ഇതറിഞ്ഞാൽ പപ്പായയുടെ ഇലയും പൂവും കറയും കായും വെറുതെ കളയില്ല.. പപ്പായയുടെ ഗുണങ്ങൾ.!!

നമ്മുടെ നാട്ടിൽ സുലഭമായി കണ്ടുവന്നിരുന്ന ഒരു പഴമാണ് പപ്പായ. ഓമയ്ക്ക, കപ്ലങ്ങ, പാപ്പയ്ക്ക എന്നിങ്ങനെ പാ പേരുകളിലും അറിയപ്പെടുന്ന ഇവയ്ക്ക് ഗുണങ്ങൾ ഏറെയാണ്. പഴത്തിനു മാത്രമല്ല പപ്പായയുടെ ഇലയിലും പൂവും കായും എല്ലാം തന്നെ ഔഷദയഗുണങ്ങൾ അടങ്ങിയിട്ടുള്ളവയാണ്. നമ്മുടെ നാട്ടിൽ സുലഭമായി വളർന്നു വരുന്ന ഒരു പഴമായതുകൊണ്ട് തന്നെ ധൈര്യപൂർവം കഴിക്കുവാൻ പറ്റിയ ഒരു പഴം കൂടിയാണിത്.

വളരെ പെട്ടെന്ന് ദഹിക്കുന്നതു കൊണ്ട് തന്നെ ഏതൊരാൾക്കും കഴിക്കുവാൻ സാധിക്കും. ആന്റി ബാക്ടീരിയയും ,ആന്റി ഫംഗല്‍ ഗുണങ്ങളും എല്ലാം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിന് എ, വിറ്റാമിന് സി തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ കണ്ണുകളുടെ ആരോഗ്യവും കാഴ്ചയും നിലനിർത്താനുമെല്ലാം മികച്ചതാണ് ഈ ഒരു പഴവർഗം.


ഡെങ്കിപ്പനിയെ പ്രതിരോധിക്കാനും പ്ലേറ്റ്ലറ്റിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാനും പപ്പായയുടെ ഇല ജ്യൂസ് അടിച്ചു കുടിച്ചാൽ മതി. ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കാൻ എല്ലാ ദിവസവും പപ്പായ കഴിക്കുന്നത് ഏറെ ഗുണപ്രദമാണ്. മോശം കൊളസ്ട്രോൾ അഥവാ LDL അളവ് കുറയ്ക്കുന്നതിനുള്ള കഴിവും ഇവയിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യഗുണങ്ങൾ മാത്രമല്ല സൗന്ദര്യ ഗുണങ്ങളും ഇവക്കുണ്ട്.

പപ്പായയുടെ ഔഷധഗുണത്തെ കുറിച്ച് വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.