വേനൽ ചൂടിന്ആശ്വാസമേകാൻ ഒരു സ്പെഷ്യൽ പപ്പായ ജ്യൂസ്.!! Pappaya Juice Recipe Malayalam.!!
Pappaya juice recipe malayalam.!!!വേനൽ ചൂടിന്ആശ്വാസമേകാൻ ഒരു സ്പെഷ്യൽ പപ്പായ ജ്യൂസ് പപ്പായ കൊണ്ട് എന്ത് കഴിച്ചു കഴിഞ്ഞാൽ ശരീരത്തിന് വളരെ നല്ലതാണ് കഴിക്കുക മാത്രമല്ല മുഖസൗന്ദര്യത്തിന് ഉപയോഗിക്കുന്ന ഒരു വസ്തുവാണ് പപ്പായ…ഇത്രയും രുചികരമായ ജ്യൂസ് തയ്യാറാക്കുന്നതിനായിട്ട് എന്തൊക്കെ ചേർക്കണം എന്ന് നമുക്ക് നോക്കാം. നന്നായി പഴുത്ത പപ്പായ ചെറുതായി അരിഞ്ഞ് എടുക്കുക.
കുറച്ചു കൂടുതൽ പഴുത്താലും കുഴപ്പമൊന്നുമില്ല അതിനെ മിക്സിയുടെ ജാറിലേക്ക് മാറ്റിയ ശേഷം ഏലക്കാപ്പൊടിയും പഞ്ചസാരയും പാലും ഒഴിച്ചുകൊടുത്തു ചേർത്ത് കൊടുത്തു നന്നായിട്ട് മിക്സിയിൽ ഒന്ന് അരച്ചെടുക്കുക. വളരെ ഹെൽത്തി ആയിട്ടുള്ള പപ്പായ ജ്യൂസ് ക്ലാസുകളിലേക്ക് പകർന്നു കുടിക്കാവുന്നതാണ്.ശരീരത്തിന് വളരെ നല്ലതാണ് പപ്പായ ജ്യൂസ് ഇതിന്റെ ഒരു ടെസ്റ്റും ഫ്ലേവറും എല്ലാം ശരീരത്തിന് വളരെ നല്ലതാണ്

എല്ലാവർക്കും കാണുമ്പോൾ കൊതി തോന്നുന്ന നാച്ചുറൽ ആയിട്ടുള്ള കളറും പപ്പായ തയ്യാറാക്കുന്ന ജ്യൂസ് ആണ് ഇത്.ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കുന്ന ജ്യൂസ് ഏതാ എന്ന് ചോദിച്ചു കഴിഞ്ഞാൽ ആയിരിക്കും ഇത്രയും ഹെൽത്തി ആയിട്ട് നല്ല തിക്കായിട്ടുള്ള ഒരു ജ്യൂസ് വയറും നിറയും വിശപ്പും മാറും ദാഹവും മാറും അങ്ങനെയൊരു ജ്യൂസാണ് നമ്മുടെ പപ്പായ ജ്യൂസ്. എല്ലാദിവസവും പപ്പായ കഴിച്ചാലും കുഴപ്പമില്ല നാട്ടിലൊക്കെ തൊടിയിൽ എന്നും
കിട്ടുന്ന ഒരു ഫ്രൂട്ട്പപ്പായ എപ്പോഴും പ്രകൃതിയിൽ നിന്ന് കിട്ടുന്ന ഇതുപോലുള്ള നാച്ചുറൽ ആയിട്ടുള്ള വിഭവങ്ങൾ വളരെ നല്ലതാണ് ശരീരത്തിന് ഹെൽത്തി ആയിട്ടുള്ള പപ്പായ ഒരു മരുന്ന് പോലെ കഴിക്കാവുന്നതാണ്.തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും ലൈക്ക്മ ചെയ്യാനും മറക്കല്ലേ. Video credits PACHAKAM
Comments are closed.