ഇതൊന്നും അറിയാതെ പോകരുത്.. പപ്പായയുടെ അമൂല്യമായ ആരോഗ്യഗുണങ്ങൾ അറിയാമോ?[വീഡിയോ]

നമ്മുടെ ചുറ്റുവട്ടത്ത് ധരാളമായി കണ്ടുവന്നിരുന്ന ഒരു സസ്യമാണ് പപ്പായ. യാതൊരു പരിചരണവും കൂടാതെ നമ്മുടെ തൊടിയിൽ ധാരാളമായി കണ്ടുവന്നിരുന്ന ഈ സസ്യം ഒത്തിരി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണെന്ന് അറിയാവുന്നവർ വളരെ ചുരുക്കമായി കൊണ്ടിരിക്കുകയാണ്. എന്നാൽ നമ്മുടെ വീടുകളിൽ പ്രായമായ ആളുകൾ ഉണ്ടെങ്കിൽ പണ്ടുകാലത്ത് ഇവക്കുണ്ടായിരുന്ന പ്രാധാന്യത്തെ കുറിച്ച്.


ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള സസ്യമായ പപ്പായയുടെ പല തരത്തിലുള്ള ഗുണങ്ങളെ കുറിച്ച് നമുക്കിവിടെ പരിചയപ്പെടാം. പപ്പായ പച്ചക്ക് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. പപ്പായയുടെ കുരുവിനും കായ്ക്കും കായ്ക്കുപോലും ഔഷദഗുണങ്ങൾ ഉണ്ട്. ഡെങ്കിപ്പനി വരുന്ന സമയത്ത് പ്ലേറ്റിലെറ്റിന്റെ കൗണ്ട് കൂട്ടുന്നതിനായി പപ്പായയുദടെ തളിരിലയുടെ നീര് കഴിക്കാറുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

ഇതല്ലാതെ പപ്പായയുടെ കറക്കും ധാരാളം ഔഷധഗുണങ്ങൾ ഉണ്ട്. ഫുഡ് സൗന്ദര്യ വർദ്ധകവസ്തുക്കളും ഈ കറ ധാരാളം ഉപയോഗിക്കറുണ്ട്. വിദേശത്തേയ്ക്ക് കയറ്റി അയക്കാരും ഉണ്ട്. സൗന്ദര്യസംരക്ഷണത്തിൽ പപ്പായയ്ക്കുള്ള പങ്ക് വളരെ വലുതാണ്. പപ്പായയുടെ കുരു ഉണക്കി പൊടിച്ചു തേനിൽ ചലിച്ചു കഴിക്കുകയാണെങ്കിൽ മുതിർന്നവരിലും കുട്ടികളിലും ഉണ്ടാകുന്ന വിരശല്യം പരിഹരിക്കാം. ശരീരത്തിലെ നീര് വലിയുന്നതിനും ഇത് ഉപായോഗിക്കാറുണ്ട്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Sree’s Veg Menu എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.