പഞ്ഞിപോലത്തെ ഇടിയപ്പം ഉണ്ടാക്കാൻ മാവിൽ ഈ സൂത്രം ചേർക്കു 😍👌

മിക്ക ആളുകളുടെയും രാവിലത്തെ പലഹാരം ഇഡലിയും ദോശയും പുട്ട്, ചപ്പാത്തി, ഇടിയപ്പം തുടങ്ങിയവയൊക്കെയാണ്. എന്നാൽ പലപ്പോഴും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും ഇടിയപ്പം നല്ല ഹാർഡ് ആയി കല്ലുപോലെ ഇരിക്കുന്നത്. മിക്കവർക്കും പ്രിയപ്പെട്ട പലഹാരമാണ് ഇത് എന്നിരുന്നാലും ഇടിയപ്പം കല്ലുപോലെ ആയിരിക്കുമ്പോൾ ഇഷ്ടമുള്ളവർ പോലും കഴിക്കുവാൻ കുറച്ചു മടി കാണിക്കും.


മാവ് കുഴക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് പഞ്ഞി പോലെ സോഫ്റ്റ് ആയ ഇടിയപ്പം വളരെ എളുപ്പത്തിൽ തന്നെ ലഭിക്കുന്നതാണ്. ഇ ഒരു ചെറിയ കാര്യം ശ്രദ്ധിക്കുകയാണ് എങ്കിൽ ഇടിയപ്പം നല്ല ടേസ്റ്റും അതുപോലെ തന്നെ പഞ്ഞിപോലെ ആവുകയും ചെയ്യും. ഇതിനായി വറുത്തെടുത്ത അരിപ്പൊടി തരിയെല്ലാം കളഞ്ഞു ഒരു പാത്രത്തിലേക്ക് വെക്കുക. ഇതിലേക്ക് തിളപ്പിച്ചാറിയ പാൽ ചേർക്കുക.

ഒരു പാത്രത്തിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളപ്പിച്ചെടുത്ത ശേഷം ഈ വെള്ളം മാവിലേക്ക് ഒഴിക്കുക. കയ്യിലും സേവനാഴിയിലും ഒട്ടിപിടിക്കാതിരിക്കാൻ ചിലരെല്ലാം ഓയിൽ ചേർക്കാറുണ്ട്. എന്നാൽ ഇതിന്റെ യാതൊരു ആവശ്യവും ഇല്ല. ഈ ഒരു രീതിയിൽ പാൽ ചേർത്ത് ഇടിയപ്പം തയ്യാറാക്കുകയാണ് എങ്കിൽ നല്ല ടേസ്റ്റ് ആയിരിക്കും. തീർച്ചയായും ഇത് നിങ്ങൾ വീടുകളിൽ ട്രൈ ചെയ്തു നോക്കൂ. അഭിപ്രായം പറയുവാൻ മറക്കല്ലേ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.