ഈ രണ്ട് ഇലയുണ്ടെങ്കിൽ അസുഖങ്ങൾ പടിക്കു പുറത്ത്.. കണ്ടാൽ ഒരുപോലെയിരിക്കുന്ന ഈ സസ്യങ്ങളുടെ പേര് അറിയാമോ?

കാണാൻ ഒരുപോലെ ഏങ്കിലും ഗുണത്തിലും സ്വഭാവത്തിലും വളരെയധികം വ്യത്യസ്തത പുലർത്തുന്ന സസ്യങ്ങലാണ് ഇവ രണ്ടും. “കർപ്പൂരവല്ലി”, “കഞ്ഞിക്കൂർക്ക” “നവര” പനിക്കൂർക്ക എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഒന്നാണ് ആദ്യത്തേത്. രണ്ടാമത്തെ സസ്യം ഇരുവേലിയും.. ഈ രണ്ടു ചെടികളെയും ഒരുമിച്ചു നടരുത് എന്നാണ് പഴമക്കാരുടെ അഭിപ്രായം. ഒന്ന് പോലും നന്നാവില്ല, പകരം നശിച്ചു പോകുമത്രേ.

പണിക്കൂർക്കയുടെ ഗുണങ്ങൾ ഒട്ടുമിക്ക ആളുകൾക്ക് അറിയാവുന്നതാണ്. കഫക്കെട്ട് മാറുന്നതിന് ആയുർവേദത്തിൽ പനികൂർക്കയുടെ ഇലയുടെ നീര് പിഴിഞ്ഞ് കഴിച്ചാൽ മതി. ഇതിന്റെ ഇല, തണ്ട് തുടങ്ങിയവ ഔഷധയോഗ്യമായ ഭാഗങ്ങളാണ്. ഗൃഹവൈദ്യത്തിൽ ചുക്ക് കാപ്പി ഉണ്ടാക്കുമ്പോൾ ഉള്ള ഏറ്റവും പ്രധാനപ്പെട്ട ചേരുവ കൂടിയാണിത്.കുട്ടികൾക്കും മുതിർന്നവർക്കുമുണ്ടാകുന്ന പനി, ജലദോഷം, ശ്വാസം മുട്ട് തുടങ്ങിയവക്ക്

ഇവ ഉപയോഗിച്ച് വരുന്നു. ഇരുവേലിയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൂത്രക്കല്ല്, മൂത്രപ്പഴുപ്പ് തുടങ്ങിയ മൂത്രാശയ രോഗങ്ങൾ പരിഹരിക്കാൻ സഹായകമാണ്, ദഹനത്തിന് ഈ ചെടിയുടെ ഇലയുടെ നീര്, ഇഞ്ചി നീര് തുടങ്ങിയവ ചേർത്ത് കഴിക്കുക. വാതരോഗങ്ങളുടെ കടുപ്പം കുറക്കുന്നതിനും ഇത് ഏറെ മികച്ചതാണ്. ഹൃദ്രോഗം മാറുന്നതിനും ഈ ചെടി ഉത്തമം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി common beebee എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.