ഈ ഇലയുണ്ടോ? ചെടികൾ പച്ചക്കറികൾ കൊണ്ട് നിറക്കാം.. പച്ചക്കറി കൃഷിയിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം.!! Vegetables cultivation and farming

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും വീടുകളിൽ പച്ചക്കറി കൃഷികൾ ചെയ്യാറുണ്ട്. നമ്മുടെ മാർക്കറ്റിൽ എത്തുന്ന ഒട്ടുമിക്ക പച്ചക്കറികളും വിഷം അടിച്ചെത്തുന്നവയാണ് എന്നതാണ് ഇതിനുള്ള പ്രധാന കാരണം. പണം കൊടുത്ത് അസുഖത്തെ വാങ്ങുന്ന അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. വിഷം അടിച്ച പച്ചക്കറികൾ, മറ്റു ഭഷ്യവസ്തുക്കൾ ഇവ കഴിക്കുന്നത് വഴി പല തരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നു.

നമ്മുടെ വീടുകളിൽ പച്ചക്കറി വിളകൾ നട്ടുവളർത്തേണ്ടത് അത്യാവശ്യമാണ്. ഒട്ടുമിക്ക ആളുകളും കൃഷിയിലേക്ക് തിരിഞ്ഞു എങ്കിലും പലർക്കും ഉള്ള പരാതിയാണ് കൃത്യമായ വിളവ് ലഭിക്കുന്നില്ല എന്നത്. ആവശ്യത്തിന് വളവും വെള്ളവും ചെടികൾക്ക് നല്കുന്നതിനോടൊപ്പം തന്നെ മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കുകയാണ് എങ്കിൽ നമ്മുക്ക് ആവശ്യമായ പച്ചക്കറികൾ നമുക്ക് വീട്ടിൽ തന്നെ വളർത്തിയെടുക്കാം,

ഒട്ടുമിക്ക വീടുകളിലും ഉള്ള ഒരു ചെടിയാണ് പനിക്കൂർക്ക. പനിക്കൂർക്ക സാധാരണയായി നമ്മുടെ ആരോഗ്യത്തിനായി ആണ് ഉപയോഗിക്കാറുള്ളത്. മനുഷ്യർക്ക് മാത്രമല്ല ചെടികൾക്ക് ഈ സസ്യം ഏറെ ഉത്തമമാണ്. ചെടികൾക്ക് ആവശ്യമായ നൈട്രജൻ ലഭ്യമാക്കി അനാവശ്യ കീടാണുക്കളെ നശിപ്പിക്കുന്നതിന് പനിക്കൂർക്ക പുതയിടുന്നത് ഏറെ ഉത്തമമാണ്. പണിക്കൂർക്കയോടൊപ്പം കമ്മ്യൂണിസ്റ്റ് പച്ച, ശീമക്കൊന്ന തുടങ്ങിയവയും ഉപയോഗിക്കാം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.