അഞ്ചു രസം ചേരുന്ന പഞ്ചരസകറി.. ഈ കറി നിങ്ങളാരും ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല, ഇപ്പോൾ തന്നെ ട്രൈ ചെയ്തു നോക്കൂ.!! Pancharasa Koottucurry Recipe Malayalam

Pancharasa Koottucurry Recipe Malayalam : 5 രസങ്ങൾ ചേരുന്ന ഒരു പഞ്ചരസ കറി ഇതുപോലൊരു കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്ന് അറിയില്ല പക്ഷേ അഞ്ച് രസങ്ങൾ അറിയുന്ന ഈ ഒരു കറി ഒരു പഴയകാല വിഭവമാണ്, എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു പോകും ഈ കറി, കാരണം ഇതിൽ പാവക്കയുടെ കയ്പ്പ് മുതൽ, മുളകിന്റെ എരിവിൽ തുടങ്ങി പിന്നെ അത് വന്നു നിൽക്കുന്നത് ശർക്കരയുടെ മധുരത്തിലാണ് അങ്ങനെ അതിനിടയ്ക്ക് ചേരുന്ന അഞ്ചുതരം രസങ്ങളാണ്

ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.. പഴയകാല വിഭവങ്ങളോട് പൊതുവെ ആൾക്കാർക്ക് ഇപ്പോൾ അവഗണന കൂടി വരികയാണ്, എന്നാൽ അങ്ങനെ എന്നെ വേണ്ടത് പഴയകാല വിഭവങ്ങൾക്ക് ഒത്തിരി ഗുണഗണങ്ങൾ അടങ്ങിയിട്ടുണ്ട് ഈ അഞ്ച് രസങ്ങൾ നമ്മുടെ നാവിൽ ഒരേസമയം വരുമ്പോൾ നമുക്ക് ഉണ്ടാകുന്ന ശരീരത്തിന് മാറ്റങ്ങളും അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന ഗുണങ്ങളുമാണ് ഈ ഒരു റെസിപ്പി കാരണം നമുക്ക്

കിട്ടുന്നത്..എങ്ങനെയായിരിക്കും ഈ ഒരു കറി തയ്യാറാക്കുന്നത് എന്നുള്ള വിശദമായ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്.. തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടുന്ന ഒന്നുതന്നെയാണ്, ഈയൊരു റെസിപ്പി ഇത് അറിയാതെ പോകരുത് ഏതൊരു സമയത്തും നമ്മൾക്ക് സൂക്ഷിച്ചു വയ്ക്കാവുന്ന ഒരു റെസിപ്പിയാണ് ഈ പഞ്ചരസ കറി തയ്യാറാക്കുന്ന വിധം വിശദമായിട്ട് അറിഞ്ഞതിനു ശേഷം ഇത് ഇനി സാധാരണ കറി പോലെ

എപ്പോഴും ഉൾപെടുത്തേണ്ട ഒന്നാണ്… ഇത് തയ്യാറാക്കി എടുക്കുന്നത് അതിന്റെ പ്രത്യേകത എന്തൊക്കെയാണെന്നുള്ളതും തയ്യാറാക്കുന്ന വിധം വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Best Chef Recepies by Ambika

Rate this post

Comments are closed.