ചായ കുടിക്കുമ്പോ കളയുന്ന പാടയിൽ നിന്നു കിലോ കണക്കിന് നെയ്യും ബട്ടറും ഉണ്ടാക്കാം.!!

“ചായ കുടിക്കുമ്പോ കളയുന്ന പാടയിൽ നിന്നു കിലോ കണക്കിന് നെയ്യും ബട്ടറും ഉണ്ടാക്കാം” നമ്മളിനിവിടെ പരിചയപ്പെടാൻ പോകുന്നത് ചായ ഉണ്ടാക്കുമ്പോൾ നമ്മൾ കളയുന്ന പടയിൽ നിന്നും വളരെ എളുപ്പത്തിൽ എങ്ങനെയാണ് ബാറ്റ തയ്യാറാക്കിയെടുക്കുന്നത് എന്നതിനെക്കുറിച്ചാണ്. എങ്ങനെയാണ് ഇത്തരത്തിൽ ബട്ടർ ഉണ്ടാക്കുന്നത് എന്ന് നമുക്കിവിടെ പരിചയപ്പെടാം.

ഇതിനായി നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രം. നമ്മൾ ചായ ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ പാൽ തിളപ്പിക്കുമല്ലോ. ഇങ്ങനെ തിളപ്പിക്കുന്ന പാൽ നല്ലതുപോലെ തിളച്ചുവരുമ്പോൾ ഇളക്കാതെ ഗ്യാസ് ഓഫ് ചെയ്തു മാറ്റി വെക്കുക. അതിനുശേഷം ഈ പാൽ തണുക്കുന്നതിനായി വെക്കണം. തണുത്ത പാലിന് മുകളിൽ കട്ടിയായി പാട അടിഞ്ഞു കൂടി നിൽക്കുന്നുണ്ടായിരിക്കും. ഇത് ഒരു പാത്രത്തിലേക്ക് എടുത്തു മാറ്റുക.


ഇങ്ങനെ ചെയ്യുന്നത് വഴി നമ്മുടെ ചായയിൽ പാട കെട്ടികിടക്കുകയും ഇല്ല. രണ്ടോ മൂന്നോ ദിവസം ഇതുപോലെ പാൽ പാട മാറ്റിവെക്കണം. ഇതിലേക്ക് തൈര് ചേർത്തു മിക്സ് ചെയ്തശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഒരു പത്രം നിറയെ ആകുന്നത് വരേയ്ക്കും ഇതുപോലെ ചെയ്യണം. ഇങ്ങനെ വെച്ച പാൽ പാട തണുപ്പോടു കൂടി തന്നെ മിക്സിയുടെ ജാറിലിട്ടു കുറച്ചു വെള്ളവും ചേർത്തു അടിച്ചെടുക്കണം. ഇതിൽ നിന്നും നമുക്ക് മോരും ബട്ടറും കിട്ടുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.