പല്ലി ശല്യം കൂടിയോ? യാതൊരു മരുന്നും ഇല്ലാതെ പല്ലിയെ ഓടിക്കാൻ ഇതാ 3 മാർഗങ്ങൾ.!!

“പല്ലി ശല്യം കൂടിയോ? യാതൊരു മരുന്നും ഇല്ലാതെ പല്ലിയെ ഓടിക്കാൻ ഇതാ 3 മാർഗങ്ങൾ” വീട്ടമ്മമാരുടെ വലിയൊരു തലവേദനയാണ് ശല്യം. പല്ലികളെ തുരത്തുന്നതിനായി പല മാര്ഗങ്ങളും സ്വീകരിച്ചിട്ടുള്ളവരായിരിക്കും മിക്കവാറും. ഇതിനായി മാർക്കറ്റിൽ കെമിക്കലുകൾ ധാരാളം അടങ്ങിയിട്ടുള്ള പല പദാർത്ഥങ്ങളും ലഭ്യമാണ്. എന്നാൽ ഇവയെല്ലാം പല്ലികളെ തുരത്തുകയില്ല എന്ന് മാത്രമല്ല നമ്മുടെ

ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. പല്ലികളേ തുരത്തുവാനുള്ള ഏറ്റവും നല്ല മാർഗം വീട് എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുക എന്നത് തന്നെയാണ്. വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ പല്ലിയെ തുരത്താവുന്നതാണ്. മുട്ടത്തോട് പല്ലി ധാരാളമുള്ള ഭാഗങ്ങളിൽ വെക്കുക. വളരെ പെട്ടെന്ന് തന്നെ പല്ലിയെ തുരത്തുവാൻ സാധിക്കും. പണ്ട് കാലം മുതൽക്ക് തന്നെ ആളുകൾ ചെയ്തുവന്നിരുന്ന ഒരു മാർഗമാണിത്.

കാപ്പിപ്പൊടി പല്ലിയുള്ള ഭാഗങ്ങളിൽ തൂവിയിടുകയാണ് എങ്കിൽ പല്ലിശല്യം ഒരു പരിധി വരെ ഒഴിവാക്കാം. കൂടാതെ പല്ലി വരുന്ന ഭാഗങ്ങളിൽ മയിൽ‌പ്പീലി തൂക്കിയിടുന്നതും പല്ലിയെ തുരത്തുവാനുള്ള ഒരു മാർഗമാണ്. വെളുത്തുള്ളിയുടെയും ചുവന്നുള്ളിയുടെയും നീര് പിഴിഞ്ഞെടുത്ത് സ്പ്രേ ചെയ്യുന്നതും പല്ലിശല്യത്തിനുള്ള നല്ലൊരു മാർഗം തന്നെയാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.