ഇതുണ്ടോ കയ്യിൽ? പിന്നെ പല്ലി വീട്ടിൽ ഉണ്ടാവില്ല.. പല്ലിയെ തുരത്താൻ കിടിലൻ മാർഗം.!!

“ഇതുണ്ടോ കയ്യിൽ? പിന്നെ പല്ലി വീട്ടിൽ ഉണ്ടാവില്ല.. പല്ലിയെ തുരത്താൻ കിടിലൻ മാർഗം” വീട്ടമ്മമാരുടെ വലിയൊരു തലവേദനയാണ് ശല്യം. പല്ലികളെ തുരത്തുന്നതിനായി പല മാര്ഗങ്ങളും സ്വീകരിച്ചിട്ടുള്ളവരായിരിക്കും മിക്കവാറും. ഇതിനായി മാർക്കറ്റിൽ കെമിക്കലുകൾ ധാരാളം അടങ്ങിയിട്ടുള്ള പല പദാർത്ഥങ്ങളും ലഭ്യമാണ്. എന്നാൽ ഇവയെല്ലാം പല്ലികളെ തുരത്തുകയില്ല എന്ന് മാത്രമല്ല നമ്മുടെ


ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ചെറുപ്രാണികളെ ആകർഷിച്ചാണ് പല്ലികൾ എത്തുന്നത്. പല്ലികളുടെ മുഖ്യഭക്ഷണം ആണല്ലോ പ്രാണികൾ. പല്ലികളെ നമ്മുടെ വീട്ടിൽ നിന്നും എങ്ങനെ തുരത്താമെന്നു സംശയിച്ചിരിക്കുന്നവരായിരിക്കും മിക്കവരും. പല്ലിയെ തുരത്തുന്നതിനായി പല മാര്ഗങ്ങളും പരീക്ഷിച്ചു പരാജയപ്പെട്ടവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായിതാ ഒരു കിടിലൻ ടിപ്പ്.

നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത് പല്ലികളെ തുരത്തുവാനുള്ള ഒരു കിടിലൻ വിദ്യയെ കുറിച്ചാണ്. കോഫീ പൗഡറും പുകയിലയും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക് പല്ലിയെ തുരത്തുവാൻ സാധിക്കും. ഈ ഒരു വീഡിയോ തീർച്ചയായും നിങ്ങളും വീടുകളിൽ ട്രൈ ചെയ്തു നോക്കൂ.. ഈ ടിപ്പുകൾ അറിയാവുന്ന ആളുകളും ഉണ്ടായിരിക്കും. എന്നിരുന്നാലും അറിയാത്തവർക്ക് ഇത് ഏറെ ഉപകാരപ്രദമാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി …Kairali Health എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.