പല്ലുതേച്ച ശേഷം ഇത് ചെയ്യൂ. പല്ലിലെ എത്ര ഇളകാത്ത കറയും ഇളകും.!! കിടിലൻ ടിപ്പ് 😲👌 Teeth Cleaning Tips

നമ്മുടെ മുഖസൗന്ദര്യത്തിൽ പല്ലിനുള്ള പ്രാധാന്യം വളരെ വലുതാണല്ലോ? ഒരാളുടെ മനോഹരമായ പുഞ്ചിരി ആണ് ഏതൊരാളെയും അയാളിലേക്ക് കൂടുതലായും ആകർഷിക്കുന്നത്. മനോഹരമായ പുഞ്ചിരിക്ക് തടസം ആവുന്നതിന് നമ്മുടെ പല്ലിൽ ഉണ്ടാകുന്ന മഞ്ഞക്കറകൾ ഒരു പരിധി വരെ കാരണമാകാറുണ്ട്. പല്ലിൽ ഉണ്ടാകുന്ന മഞ്ഞക്കറ പലപ്പോഴും ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കുന്നതിൽ നിന്നും എല്ലാവരെയും വിലക്കും.

ദിവസവും രണ്ടു നേരം പല്ലു തേക്കുന്നവരാണ് എങ്കിലും പല തരത്തിൽ ഇത്തരത്തിൽ നമ്മുടെ പല്ലുകളിൽ മഞ്ഞക്കറ വരാം. ഇത് പിന്നീട് ദന്തക്ഷയം പോലുള്ള പല അവസ്ഥയ്ക്ക് കാരണമാകാനും സാധ്യത വളരെ കൂടുതലാണ്. പുക വലിക്കുന്നവരാണെങ്കിൽ അവരിൽ ഇത് കൂടുതലായിരിക്കും. എന്നാൽ ഈ പല്ലിലെ മഞ്ഞക്കറ നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ടിപ്പ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

പല്ലിൽ കറ അടിഞ്ഞു കൂടുമ്പോൾ നമ്മൾ പല്ലു തേക്കുന്ന സമയത്ത് ബ്ലഡ് വരുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കുന്നതിന് ഈ ടിപ്പ് ഏറെ സഹായകമാണ്. ഇതിനായി ചെറുനാരങ്ങയും ഇഞ്ചിയും ആണ് ആവശ്യമായ സാധനങ്ങൾ. ഇഞ്ചി നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം തൊലിയെല്ലാം കളഞ്ഞു ചതച്ചെടുക്കുക. ഇതിലേക്ക് അര മുറി നാരങ്ങയുടെ നീരും ഉപ്പും കൂടി ചേർത്ത് മിക്സ് ചെയ്തു രണ്ടു നേരം ഉപയോഗിക്കാം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malayali Corner എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.