യീസ്റ്റും സോഡായും,കപ്പിയും കാച്ചാതെ പൂവുപോലെ സോഫ്റ്റായ പാലപ്പം 😋😋 തനി നാടൻ 👌👌

  • Ingredients
  • Raw rice – 1 1/2cup
  • Water -3/4cup
  • Cooked rice -1/2cup
  • Grated coconut -1cup
  • Sugar -1tbsp
  • Salt
  • Fermented coconut water -1/2cup
  • coconut oil – 1 tsp
  • sugar _ 1tsp

സാധാരണ നമ്മൾ പാലപ്പം ഉണ്ടാക്കണം എങ്കിൽ യീസ്റ്റ് ചേർക്കുകയോ അതുമല്ലെങ്കിൽ കപ്പി കാച്ചിയുമൊക്കെയാണ് പാലപ്പം തയ്യാറാക്കാറുള്ളത്. എന്നാൽ ഇതൊന്നും ഇല്ലാതെ തന്നെ നല്ല സോഫ്റ്റ് ആയ പാലപ്പത്തിന്റെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. മാത്രവുമല്ല തനി നാടൻ രീതിയിലാണ് ഈ കിടിലൻ ടേസ്റ്റിലുള്ള പാലപ്പം നമ്മൾ തയ്യാറാക്കിയെടുക്കുന്നത്.

ഈ ടേസ്റ്റി പാലപ്പത്തിന് ആവശ്യമായ സാധനങ്ങളും കൂടാതെ ഇതിന്റെ പാചകരീതിയുമെല്ലാം മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി പറഞ്ഞൂ തരുന്നുണ്ട്. ഒരു പ്രാവശ്യം നിങ്ങൾ പാലപ്പം ഇതുപോലെ ഉണ്ടാക്കിയാൽ തീർച്ചയായും പിന്നെ നിങ്ങൾ പാലപ്പം ഇതുപോലെയെ തയ്യാറാക്കുകയുള്ളു.

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Fathimas Curry World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.