അരി അരക്കണ്ട, ചോറ്, അവൽ, ഒന്നും ഇല്ലാതെ 1 മണിക്കൂർ കൊണ്ട് ഇതാ പഞ്ഞി പോലത്തെ പാലപ്പം.!! രാവിലത്തേക്ക് എല്ലാം ഇനി ഞൊടിയിടയിൽ.!! Palappam recipe Malayalam

Palappam recipe Malayalam : “അരി അരക്കണ്ട, ചോറ്, അവൽ, ഒന്നും ഇല്ലാതെ 1 മണിക്കൂർ കൊണ്ട് ഇതാ പഞ്ഞി പോലത്തെ പാലപ്പം” ഇഷ്ടമുള്ള ഒരു വിഭവമാണല്ലോ പാലപ്പം. വളരെ എളുപ്പത്തിൽ പാലപ്പം തയ്യാറാക്കുന്നത് നമുക്കിവിടെ പരിചയപ്പെടാം. തയ്യാറാകാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

 • INGREDIENTS—-
 • Roasted Rice flour patiri podi- 1 cup
 • Water – 1 Cup
 • Roasted Rice flour patiri podi- 1/4 cup
 • Water- 3/4 Cup
 • Coconut- 1/2 Cup
 • Instant yeast- 1/2 Tsp
 • Sugar- 1 to 2 Tsp
 • Salt
 • Coconut oil- 1 Tsp
 • Water – 1/2 Cup + 2 Tbsp

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ ഇഷ്ടമാവുകയാണെങ്കിൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ.. Video Credit : Fathimas Curry World

Rate this post

Comments are closed.