ഒരു ചെമ്പരത്തിയിൽ പല നിറത്തിലുള്ള പൂക്കൾ ഉണ്ടാകാൻ ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ.!!

“ഒരു ചെമ്പരത്തിയിൽ പല നിറത്തിലുള്ള പൂക്കൾ ഉണ്ടാകാൻ ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ.” പൂക്കളാൽ സമൃദ്ധമായ പൂന്തോട്ടം ഏതൊരാളുടെയും കണ്ണിനു കുളിര്മയേകുന്ന കാഴ്ച തന്നെയാണ്. നമ്മുടെ വീടും പരിസരവും പൂക്കളാൽ മനോഹരമാണ് ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. പല തരത്തിലുള്ള ചെടികളാൽ നമ്മുടെ പൂന്തോട്ടം നമ്മൾ അലങ്കരിക്കാറുണ്ട്.

പണ്ട് കാലത്ത് വരമ്പുകളിലും മറ്റുമായി വേലിക്കു പകരം നട്ടുപിടിപ്പിച്ചിരുന്ന ഒരു സസ്യമായിരുന്നു ചെമ്പരത്തി. മനോഹരമായ പൂക്കളുള്ള ഈ പൂച്ചെടികൾ ഒട്ടുമിക്ക വീടുകളിലും ഉണ്ടായിരുന്നു. കൂടാതെ ഒട്ടനവധി ഔഷധഗുണങ്ങൾ ഇവയുടെ ഇളക്കും പൂവിനും ഉള്ളതുകൊണ്ട് തന്നെ വീടുകളിൽ വെച്ചുപിടിപ്പിക്കുവാൻ എല്ലാവരും ശ്രദ്ധിച്ചിരുന്നു. അധിക്ക് പരിചരണം ആവശ്യമില്ലാത്ത ഒരു സസ്യം ആണ് ചെമ്പരത്തി.

ഒന്ന് ശ്രമിച്ചാൽ നമുക്കും ഇവ വീടുകളിൽ വളർത്തിയെടുക്കുവാൻ സാധിക്കും. കൂടാതെ ഒരു ചെമ്പരത്തി ചെടിയിൽ തന്നെ പല നിറം പൂക്കൾ നമുക്ക് ഗ്രാഫ്റ്റ് ചെയ്തെടുക്കാവുന്നതാണ്. ഇതിനായി നല്ല ആരോഗ്യഗുണങ്ങ്ൾ ഉള്ള വ്യത്യസ്തമായ നിറത്തിലുള്ള ചെമ്പരത്തി ചെടികൾ തിരഞ്ഞെടുക്കണം. ഇതിന്റെ ഗ്രാഫ്റ്റിങ് ചെയ്യുന്നവിധം കൂടുതൽ മനസിലാക്കുന്നതിനായി വീഡിയോ കാണൂ..

വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Gardening 4u എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.