രാവിലെ ഇനി എന്തെളുപ്പം 😍👌 പച്ചരിയും ഉരുളക്കിഴങ്ങും മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കൂ 😋😋

പച്ചരി ഉപയോഗിച്ച് പല തരത്തിലുള്ള വിഭവങ്ങൾ നമ്മൾ ട്രൈ ചെയ്യറുണ്ട്. അതിൽ നിന്നുമെല്ലാം വ്യത്യസ്തമായി ഒരു കിടിലൻ രുചിയിലുള്ള വിഭവം ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഏതു സമയത്തുപോലും തയ്യാറാക്കിയെടുക്കാവുന്ന ഇ വിഭവം തയ്യാറാക്കാൻ കുറഞ്ഞ സമയം മാത്രം മതി. രാവിലെ എഴുന്നേൽക്കാൻ വൈകിയോ എങ്കിൽ എളുപ്പത്തിൽ ഒരു ഹെൽത്തി ബ്രേക്ഫാസ്റ്റ് തയ്യാറാക്കാം.


ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായി ആദ്യം തന്നെ പച്ചരി വെള്ളത്തിലിട്ടു കുതിർത്തെടുക്കണം. നാലു മണിക്കൂർ വെള്ളത്തിലിട്ടു കുതിർത്തെടുത്ത പച്ചരി ഒരു അരിപ്പ പാത്രത്തിലിട്ട് വെള്ളം തോരാൻ വെക്കുക. ഒരു മിക്സിയുടെ ജർ എടുത്ത് അതിലേക്ക് പച്ചരി, ഒരു കോഴിമുട്ടയും അരക്കപ്പ് ചോറും ഒരു വലിയ ഉരുളക്കിഴങ്ങ് നന്നായി പുഴുങ്ങിയത് മുറിച്ച് കഷ്ണങ്ങളാക്കിയതും ആവശ്യത്തിന് ഉപ്പും ഒരു ബൗള് വെള്ളവും അരച്ചെടുക്കുക.

ഒട്ടും കട്ടയില്ലാത്ത രീതിയിൽ വേണം പച്ചരി അരച്ചെടുക്കാം. പലഹാരം നല്ലതുപോലെ സോഫ്റ്റ് ആയി കിട്ടുന്നതിനാണ് മുട്ട ചേർക്കുന്നത്. ഇത് ഒരു ബൗളിലേക്ക് മാറ്റിയശേഷം അര സ്പൂൺ മഞ്ഞൾപ്പൊടിയും എരിവിന് ആവശ്യമുള്ള പച്ചമുളകും രണ്ട് തണ്ട് കറിവേപ്പിലയും കുറച്ച് മല്ലിയിലയും തുടങ്ങിയവ ചേർത്തു നല്ലതുപോലെ മിക്സ് ചെയ്യുക. ഒരു പാനിൽ എണ്ണ ചൂടാക്കി ഈ വിഭവം ഫ്രൈ ചെയ്തെടുക്കാവുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Ladies planet By Ramshi എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.