എന്റെ ഈശ്വരാ 😱😱 പച്ചമുളക് വീട്ടിൽ മേടിച്ചിട്ടും ഈ ഒരു ട്രിക് ഇത്രേം നാൾ ഉണ്ടായിട്ടും അറിയാതെ പോയല്ലോ 😍👌

നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന സാധനങ്ങളിൽ ഒന്നാണ് പച്ചമുളക്. പച്ചമുളക് ഉപയോഗിച്ചുള്ള ഒരു കിടിലൻ ടിപ്പ് ആണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. തീർച്ചയായും നിങ്ങളെല്ലാവരും തന്നെ ഇത് വീടുകളിൽ ട്രൈ ചെയ്തു നോക്കുവാൻ മറക്കരുതേ.. ഇത് ചെയ്യുന്നതിനായി ആദ്യം തന്നെ പച്ചമുളക് നല്ലതുപോലെ കഴുകി അതിലെ വെള്ളം മുഴുവൻ ഒപ്പിയെടുക്കുക.

ഒരു പാൻ ചൂടാക്കി അതിലേക്ക് നല്ലെണ്ണ ഒഴിക്കുക. നല്ലെണ്ണ മാത്രം ഉപയോഗിക്കുക മറ്റേതു ഓയിൽ ആണെങ്കിലും ഇത് പെട്ടെന്ന് കേടായിപ്പോകും. എണ്ണ ചൂടായാൽ അതിലേക്ക് പച്ചമുളക് ഇട്ടു വാട്ടിയെടുക്കുക. വാടി കഴിഞ്ഞാൽ പച്ചമുളക് എണ്ണയിൽ നിന്നും മാറ്റുക. ഈ എണ്ണയിലേക്ക് സവാള അരിഞ്ഞത് ചേർക്കുക. ഇതിലേക്ക് ഇഞ്ചിയും ഉപ്പും ചേർക്കണം. ഉപ്പ് ചേർക്കുകയാണെങ്കിൽ സവാള പെട്ടെന്ന് തന്നെ വാടിക്കിട്ടും.


വാട്ടിയെടുത്ത സവാളയും ഇഞ്ചിയും മിക്സിയുടെ ജാറിലിട്ട് ഒട്ടും തന്നെ വെള്ളം ചേർക്കാതെ അരച്ചെടുക്കണം. എണ്ണ ചൂടാകുമ്പോൾ കടുക് പൊടിച്ചെടുക്കുക. ഇതിലേക്ക് വറ്റൽമുളക്, കറിവേപ്പില തുടങ്ങിയവ ചേർക്കണം. ഇഞ്ചി, സവാള പേസ്റ്റ് ചേർത്തു മിക്സ് ചെയ്യുക. മഞ്ഞപ്പൊടി, മുളക്പൊടി, ,ഉലുവപ്പൊടി കൂടി ചേർക്കണം. ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ചേർക്കണം. എണ്ണയിൽ വറ്റിയ പച്ചമുളക് ഇതിൽ ചേർക്കണം.

പച്ചമുളക് ഉപയോഗിച്ചുള്ള അച്ചാർ ഇങ്ങനെ തയ്യാറാക്കാം. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Creations എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.