കിടിലൻ ടിപ്പ്..പച്ച മാങ്ങ ഒരു വർഷം വരെ കേടാവില്ല ഇങ്ങനെ ചെയ്താൽ എപ്പോൾ വേണമെങ്കിലും കറി വെക്കാം.!!
“പച്ച മാങ്ങ ഒരു വർഷം വരെ കേടാവില്ല ഇങ്ങനെ ചെയ്താൽ എപ്പോൾ വേണമെങ്കിലും കറി വെക്കാം” മാങ്ങാ എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ്. മാങ്ങയുടെ സീസൺ ആയിക്കഴിഞ്ഞാൽ വ്യത്യസ്തങ്ങളായ വിഭവങ്ങൾ തയ്യാറാക്കുന്ന തിരക്കിലായിരിക്കും എല്ലാവരും. കുഞ്ഞൻ കണ്ണിമാങ്ങകൾ മുതൽ പഴുത്ത മാങ്ങകൾക്ക് വരെ ആവശ്യക്കാർ നിരവധിയാണ്. അച്ചാർ തയ്യാറാക്കിയും ഉപ്പിലിട്ടതും പല തരത്തിലുള്ള മാങ്ങാ ചേർത്തുള്ള കറികളുമെല്ലാം
എല്ലാവർക്കും ഏറെ ഇഷ്ടപ്പെട്ടവയാണ്. എന്നാൽ സീസൺ കഴിഞ്ഞാൽ മാങ്ങാ കിട്ടുക പ്രയാസമായിരിക്കും. കിട്ടുമെങ്കിലും നമ്മുടെ നാടൻ മാങ്ങകൾക്കു പകരം വലിയ വില കൊടുത്ത് വാങ്ങേണ്ടതായും വരും. മാങ്ങാ എല്ലാവരും ഉണക്കി കൂടുതൽ നാൾ സൂക്ഷിക്കാറുണ്ട്. എന്നാൽ മാങ്ങാ ഉണക്കിയതിനേക്കാൾ പച്ചമാങ്ങയായിരിക്കും എല്ലവർക്കും താല്പര്യം. മാങ്ങാ എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ്. മാങ്ങയുടെ സീസൺ ആയിക്കഴിഞ്ഞാൽ വ്യത്യസ്തങ്ങളായ
വിഭവങ്ങൾ തയ്യാറാക്കുന്ന തിരക്കിലായിരിക്കും എല്ലാവരും. കുഞ്ഞൻ കണ്ണിമാങ്ങകൾ മുതൽ പഴുത്ത മാങ്ങകൾക്ക് വരെ ആവശ്യക്കാർ നിരവധിയാണ്. അച്ചാർ തയ്യാറാക്കിയും ഉപ്പിലിട്ടതും പല തരത്തിലുള്ള മാങ്ങാ ചേർത്തുള്ള കറികളുമെല്ലാം എല്ലാവർക്കും ഏറെ ഇഷ്ടപ്പെട്ടവയാണ്.എന്നാൽ സീസൺ കഴിഞ്ഞാൽ മാങ്ങാ കിട്ടുക പ്രയാസമായിരിക്കും. കിട്ടുമെങ്കിലും നമ്മുടെ നാടൻ മാങ്ങകൾക്കു പകരം വലിയ വില കൊടുത്ത് വാങ്ങേണ്ടതായും വരും.
മാങ്ങാ എല്ലാവരും ഉണക്കി കൂടുതൽ നാൾ സൂക്ഷിക്കാറുണ്ട്. എന്നാൽ മാങ്ങാ ഉണക്കിയതിനേക്കാൾ പച്ചമാങ്ങയായിരിക്കും എല്ലവർക്കും താല്പര്യം. വളരെ എളുപ്പത്തിൽ പച്ചമാങ്ങാ ഉണക്കാതെ സൂക്ഷിക്കുന്നതിനെക്കുറിച്ചാണ് ഇവിടെ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. Video Credit : Grandmother Tips
Comments are closed.