കണ്ണ് ചിമ്മുന്ന നേരം കൊണ്ട് വളരും.. ഏതു പച്ചക്കറിച്ചെടിയും വളരാൻ ഇരുമ്പു കൊണ്ട് ഒരു സൂത്രം.!!

“കണ്ണ് ചിമ്മുന്ന നേരം കൊണ്ട് വളരും.. ഏതു പച്ചക്കറിച്ചെടിയും വളരാൻ ഇരുമ്പു കൊണ്ട് ഒരു സൂത്രം” നമ്മുടെ വീടുകളിൽ സ്വന്തമായി പച്ചക്കറികൾ നാട്ടിപിടിപ്പിക്കുന്ന നിരവധി ആളുകൾ ഉണ്ട്. നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ചീര, വഴുതന, തക്കാളി, പച്ചമുളക് തുടങ്ങി പല തരത്തിലുള്ള പച്ചക്കറികളും വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീടുകളിൽ നട്ടു പിടിക്കാവുന്നവയാണ്.


കൃഷി ചെയ്യുമ്പോൾ കൃത്യമായ രീതിയിൽ വിളവ് ലഭിക്കുന്നില്ല എന്ന് പരാതിയുള്ളവരാണ് ഒട്ടുമിക്ക ആളുകളും. അതുപോലെ തന്നെ മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് ചെടികളിൽ ഉണ്ടാകുന്ന പല തരത്തിലുള്ള കീടബാധ. ഇത്തരത്തിൽ ഉണ്ടാകുന്ന കീടബാധ ഒഴിവാക്കുവാൻ മാർക്കറ്റിൽ പല തരത്തിലുള്ള രാസവസ്തുക്കൾ ലഭ്യമാണ്. എന്നാൽ നമ്മുടെ ലക്‌ഷ്യം വിഷരഹിത പച്ചക്കറി ആണല്ലോ?

രാസകീടനാശിനികൾ ഉപയോഗിക്കാതെ തന്നെ നമ്മുടെ പച്ചക്കറികൾ വളരെ വേഗത്തിൽ വളരുന്നതിന് ഒരു കിടിലൻ സൂത്രം പരിചയപ്പെടാം.. ഇതിനായി നമ്മുടെ വീടുകളിൽ ഉള്ള ഇരുമ്പ് ഉപയോഗിച്ച് തയ്യാറാക്കിയ ഏതെങ്കിലും ഒരു വസ്തു മതി. ഇതുണ്ടെങ്കിൽ നമ്മുടെ തോട്ടത്തിലെ പച്ചക്കറികൾ എല്ലാം തന്നെ കണ്ണ് ചിമ്മുന്ന സമയം കൊണ്ട് എന്ന പോൽ കുറഞ്ഞ സമയം കൊണ്ട് വളരും. നല്ലതുപോലെ കായ്ഫലം ലഭിക്കുകയും ചെയ്യും.

കൂടുതൽ മനസിലാക്കുന്നതിനായി വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.