പച്ചക്കറികൾ മാസങ്ങളോളം കേടാവാതെ സൂക്ഷിക്കാൻ ഈ സിമ്പിൾ ട്രിക്ക് ചെയ്യു.!!

നമ്മൾ കഴിക്കുന്ന ഭക്ഷ്യവിഭവങ്ങൾ എല്ലാം തന്നെ വിഷമയമായ കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. അതിൽ പച്ചക്കറികളും അടങ്ങിയിരിക്കുന്നു എന്നത് തന്നെ മറ്റൊരു കാര്യം. നല്ല ഫ്രഷ് ആയ പച്ചക്കറികൾ ലഭ്യമാകുകയാണ് എങ്കിൽ മിക്കവരും പച്ചക്കറികൾ കൂടുതലായി വാങ്ങി വെക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ വാങ്ങുന്ന പച്ചക്കറി കുറച്ചു ദിവസത്തിനുള്ളിൽ തന്നെ കേടാവുകയും ചെയ്യും..

ഇങ്ങനെ പച്ചക്കറി കേടാവുകയാണെങ്കിൽ കളയുക അല്ലെങ്കിൽ മറ്റെന്താണ് മാർഗം അല്ലെ.. മാത്രവുമല്ല ഇപ്പോൾ കോവിഡ് കാലഘട്ടമായതുകൊണ്ട് തന്നെ ദിവസവും കടയിൽ പോയി പച്ചക്കറികൾ വാങ്ങുക പ്രയാസമാണ്. അതിനാൽ കൂടുതൽ വാങ്ങി സൂക്ഷിക്കുന്നവരും ഉണ്ട്. ഇനി മുതൽ പച്ചക്കറി കേടാവുകയില്ല. അതിനുള്ള ഒരു കിടിലൻ ടിപ് ആണ് നമ്മളിവിടെ പരിചയപ്പെടുവാൻ പോകുന്നത്.

ഈ ഒരു ടിപ്പ് ചെയ്യുകയാണെങ്കിൽ പച്ചക്കറികൾ അതെ ഫ്രഷ്നെസോടു കൂടി മാസങ്ങളോളം സൂക്ഷിക്കുകയും ചെയ്യാം. ചില പച്ചക്കറികൾ എല്ലാം അരിഞ്ഞു ഉപയോഗിക്കുന്നത് കൊണ്ട് തന്നെ രാവിലെ വീട്ടമ്മമാരുടെ ജോലി എളുപ്പത്തിലാക്കുവാനും സഹായിക്കും. നമ്മുടെ വീടുകളിൽ എപ്പോഴും ആവശ്യമായ സാധനങ്ങളായ പച്ചമുളകും തക്കാളിയും ഇതുപോലെ സൂക്ഷിക്കൂ.. ഒട്ടും തന്നെ കേടാവുകയില്ല.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.