അറിയാതെ പോയല്ലോ ഇതെല്ലാം 😱😱 ഒരു നൂലും ഇത്രേം കേയ്‌സും ഒരുമിച്ചു വെച്ച് തയ്യൽ മെഷീനിൽ തയ്ച്ചു നോക്കിയാൽ കാണാം അത്ഭുദം 😍👌

“അറിയാതെ പോയല്ലോ ഇതെല്ലാം 😍👌 ഒരു നൂലും ഇത്രേം കേയ്‌സും ഒരുമിച്ചു വെച്ച് തയ്യൽ മെഷീനിൽ തയ്ച്ചു നോക്കിയാൽ കാണാം അത്ഭുദം 😱😱” വീട്ടമ്മമാരുടെ പ്രധാനപ്പെട്ട വിനോദങ്ങളാണ് ഗാർഡനിങ്, കൃഷി, ക്രഫ്റ്റ് മേക്കിങ് തുടങ്ങിയവയെല്ലാം. അത്തരത്തിൽ വീട്ടമ്മമാർക്ക് മേരീ പ്രിയപ്പെട്ട ആവശ്യമേറിയ ഒന്നാണ് തയ്യൽ. തയ്യൽ അറിയാവുന്ന എല്ലാവര്ക്കും ഏറെ ഉപകരപ്രദമായ ഒരു ടിപ്പ് കാണാം.

സാധാരണ നമ്മൾ കണ്ടിട്ടുണ്ടകും ഓരോ ഡ്രെസുകളിലും പല തരത്തിലുള്ള ഡിസൈനുകൾ. നമ്മുടെ കയ്യിലുള്ളത് സാധാരണ തയ്യൽ മെഷിൻ ആണെങ്കിൽ അത്തരത്തിലുള് ഡിസൈനുകൾ നമുക്ക് ചെയ്യാൻ പറ്റില്ല എന്ന തെറ്റായ ധാരണ മൂലം അവ ഒഴിവാക്കുകയാണ് എല്ലാവരുടെയും പതിവ്. ഒരു ബോബിനിൽ നൂൽ ചുറ്റി ആയിരിക്കും നമ്മളെല്ലാവരും തയ്‌ക്കുക.


അങ്ങനെ തയ്‌ക്കുമ്പോൾ ആണെങ്കിൽ ഒരു നൂൽ മാത്രമേ സ്റ്റിച് ആയി വരുകയുള്ളൂ. ഒരേ ടൈം ഒന്നിൽ കൂടുതൽ നൂൽ ഉപയോഗിച്ച് അതും മൂന്നു ബോബിനുകൾ ഉപയോഗിച്ച് എങ്ങനെയാണ് തയ്ക്കുന്നത് എന്ന് നിങ്ങൾ കണ്ടിട്ടുണ്ടോ.. ഇതിനെക്കുറിച്ച് കൂടുതൽ മനസിലാക്കണം എങ്കിൽ വീഡിയോ കണ്ട് നോക്കൂ.. തീർച്ചയായും ഉപകാരപ്രദമായിരിക്കും. ഇഷ്ടമായാൽ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ മടിക്കല്ലേ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Creations എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.