
ഒരു പിടി ഉലുവ ഉണ്ടെങ്കിൽ ഒരു കുട്ട നിറയെ തക്കാളി പറിക്കാം; തക്കാളി കൃഷിയിൽ ഉലുവ കൊണ്ട് ഒരു കിടിലൻ മാജിക്.!! Organic Tomato Cultivation using fenugreek
Organic Tomato Cultivation using fenugreek : എല്ലാവർക്കും ഇഷ്ടമുള്ള ഒരു പച്ചക്കറി ഇനമാണ് തക്കാളി. എന്നാൽ പലപ്പോഴും തക്കാളി കൃഷി ചെയ്യുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടതായി വരാറുണ്ട്. അതിൽ പ്രധാനമായും ഉള്ളത് കീടശല്യം ആണ്. കീടങ്ങൾ വന്ന് തക്കാളി പൂവിനെയും തക്കാളി ചെടിയേയും ആക്രമിക്കുന്നതു മൂലം വളരെ പെട്ടെന്ന് തന്നെ അത് നശിച്ചു പോകു ന്നതിന് കാരണമായിത്തീരാറുണ്ട്.
ഈ സാഹചര്യത്തിൽ എങ്ങനെ തക്കാളി കൃഷി പരി പാലിക്കാം എന്നും നല്ല രീതിയിൽ വളർത്തിക്കൊണ്ടു വരാമെന്നും ആണ് ഇന്ന് നോക്കുന്നത്… അതിനായി ഏറ്റവും പ്രധാനമായ നമുക്ക് വേണ്ടത് വീടുകളിൽ സുലഭമായി ഉള്ള ഉലുവയാണ്. ഒരു പിടി ഉലുവ കൊണ്ട് വളരെ വലിയ ഒരു മാജിക് തന്നെ തക്കാളി കൃഷിയിൽ ചെയ്തെടുക്കാൻ സാധിക്കും. വേനൽക്കാലമാണ് തക്കാളി കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥ.
ഏത് കാലാവസ്ഥയിലും നടാം എങ്കിലും വേനൽക്കാലത്ത് തക്കാളി നടുന്നതാണ് കുറച്ചുകൂടി ഉചിതം.വിത്ത് നടാൻ മണ്ണ് ഒരുക്കുന്നത് മുതൽ തന്നെ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. തക്കാളി വിത്ത് പാകുന്നതിന് മുമ്പ് മണ്ണ് സോളോമേറ്റോ കുമ്മായപ്പൊടിയോ ചേർത്ത് മിക്സ് ചെയ്തു വേണം വിത്ത് പാകാൻ. വഴുതന, പച്ചമുളക് എന്നിവയും ഈ രീതിയിൽ മണ്ണ് ഒരുക്കിയെടുത്ത് നടാവുന്നതാണ്. ശേഷം ഈ മണ്ണിലേക്ക്
ചകിരിച്ചോറ് കരിയില പൊടിച്ചത് തുടങ്ങിയ ജൈവ കം പോസ്റ്റുകളും ചേർക്കാവു ന്നതാണ് .തക്കാളി ചെടിയിൽ അഞ്ചോ ആറോ ഇലകൾ വരുമ്പോൾ മുതൽതന്നെ കീടനാശിനി തളിച്ചുകൊടുക്കുന്നത് കീടങ്ങളുടെ ആക്രമണം തടയുന്നതിന് സഹായകമാണ്. അല്ലാത്തപക്ഷം ചെടിയുടെ വളർച്ചയിൽ തന്നെ അത് കീടങ്ങളുടെ ആക്രമണത്തിന് കാരണമായേക്കാം .Organic Tomato Cultivation using fenugreek Video Credit : Rema’s Terrace Garden
Organic Tomato Cultivation using fenugreek
Benefits of Using Fenugreek
- Natural Fertilizer and Soil Improver: Fenugreek is a legume that naturally fixes nitrogen in the soil, enriching it for the tomato plants and reducing the need for synthetic fertilizers.
- Pest Repellent: The aroma and compounds from fenugreek plants can deter certain pests that normally attack tomatoes.
- Mulch and Green Manure: After harvesting fenugreek leaves or plants, the leftover biomass can be mulched around tomato plants or dug into the soil to further increase organic matter.
How to Use Fenugreek in Organic Tomato Cultivation
- Intercropping/Companion Planting
- Sow fenugreek seeds in between tomato rows, or at the borders of the tomato patch.
- Fenugreek grows quickly and provides ground cover, which conserves soil moisture and suppresses weeds.
- Direct Soil Fertilization
- When transplanting tomato seedlings, sprinkle 1–2 spoonfuls of fenugreek seeds at the base of each plant or along the rows.
- Once fenugreek plants grow to about 5–6 inches, cut them down and incorporate the green plants directly into the soil (green manuring method). This boosts the soil’s organic content and nitrogen available for tomatoes.
- Fenugreek Water as a Tonic
- Some gardeners soak fenugreek seeds in water overnight and use the strained water as a plant tonic for tomatoes. This is believed to help with early growth and recovery from nutrient stress.
Step-by-Step Quick Guide
- Prepare beds with plenty of compost or well-rotted manure.
- Plant tomato seedlings at correct spacing.
- Direct sow fenugreek seeds in lines (or scatter at the base) 10–15 days after tomato transplanting.
- Water regularly and avoid overwatering.
- Once fenugreek reaches moderate growth, cut or pinch leaves/plants and use as mulch or dig back into the soil.
Comments are closed.