ഒന്ന് തളിക്കൂ.. ചെടികൾ നല്ലതുപോലെ തഴച്ചു വളർന്നു പൂക്കാനും കായ്ക്കാനും രോഗപ്രതിരോധശേഷിക്കും ഒരു മാജിക്കൽ ഫെർട്ടിലൈസർ.!!

“ഒന്ന് തളിക്കൂ.. ചെടികൾ നല്ലതുപോലെ തഴച്ചു വളർന്നു പൂക്കാനും കായ്ക്കാനും രോഗപ്രതിരോധശേഷിക്കും ഒരു മാജിക്കൽ ഫെർട്ടിലൈസർ” വീട്ടമ്മമാരുടെ ഏറ്റവും പ്രിയപ്പെട്ട ഒരു വിനോദമാണ് ഗാർഡനിങ്. പല തരത്തിലുള്ള പൂച്ചെടികളും മറ്റു ഇൻഡോർ പ്ലാന്റ്സ് പോലുള്ള അലങ്കാര സസ്യങ്ങളും വാങ്ങി നമ്മുടെയെല്ലാം വീടുകളിൽ നട്ടുവളർത്തുവാൻ എല്ലാവരും താല്പര്യപ്പെടാറുണ്ട്.

എന്നാൽ നഴ്സറികളിൽ നിന്നും മറ്റും വാങ്ങുന്ന ഇത്തരം ചെടികൾ നമ്മൾ മാറ്റി നടുമ്പോഴോ അതുമല്ലെങ്കിൽ എവിടെ നിന്നെങ്കിലും കിട്ടുന്ന കുഞ്ഞു കമ്പുകൾ നമ്മുടെ വീടുകളിൽ നട്ടുപിടിപ്പിക്കുമ്പോഴും പലപ്പോഴും പലർക്കും അനുഭവപ്പെട്ടിട്ടുള്ള ഒരു പ്രശ്നമാണ് ചെടികൾ മുരടിച്ചു പോകുന്നതും അതുപോലെ തന്നെ പൂക്കളും കായും ഉണ്ടാകാതിരിക്കുന്നതും, ചെടികളിൽ ഉണ്ടാകുന്ന പല തരത്തിലുള്ള മറ്റു ഫംഗൽ ഇൻഫെക്ഷനുമെല്ലാം.

ഇതിനുള്ള ഒരു പരിഹാര മാർഗമാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. കറ്റാർവാഴ നമ്മുടെ ആരോഗ്യ സൗന്തര്യസംരക്ഷണത്തിന് ഉപയോഗിക്കാറുണ്ട് എന്ന് എല്ലാവര്ക്കും അറിയാമല്ലോ? മനുഷ്യർക്ക് മാത്രമല്ല ചെടികളിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും കറ്റാർവാഴ ഏറെ ഉപകാരപ്രദമാണ്. കറ്റാർവാഴയിലുള്ള മഞ്ഞ ലിക്വിഡ് കളഞ്ഞശേഷം ഇത് ജ്യൂസാക്കി ആവശ്യത്തിന് വെള്ളം ചേർത്ത് ഉപയോഗിച്ചാൽ ചെടികളുടെ ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിക്കാം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി LINCYS LINK എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.