കൃഷി കേമമാകാൻ ഇത് മതി.!! പച്ച ചാണകത്തേക്കാൾ 100 ഇരട്ടി ഗുണം ഉറപ്പ്; ഇതൊന്ന് ഒഴിച്ചു കൊടുത്താൽ മാത്രം മതി നൂറുമേനി വിളവ് കൊയ്യാം.!! Organic manure pesticide for spinach

Organic manure pesticide for spinach : ഇതൊന്ന് ഒഴിച്ചു കൊടുത്താൽ മതി! ഇനി പച്ച ചാണകം വേണ്ട! ഇതുമതി നൂറുമേനി വിളവ് ഉറപ്പ്! പച്ച ചാണകത്തേക്കാൾ 100 ഇരട്ടി ഗുണമുള്ള ഈ ഒരു വളം മതി ചീര കാടുപോലെ തിങ്ങി നിറയും; ഇനിചീര പറിച്ചു മടുക്കും! സാധാരണയായി ചീര കൃഷിക്ക് നാമെല്ലാവരും പച്ചച്ചാണകം ഗോമൂത്രം വേപ്പിൻ പിണ്ണാക്ക് എന്നിവയാണ് വളങ്ങൾ ആയി കൊടുക്കാറുള്ളത്. ഇവയൊക്കെ നല്ലതുപോലെ

പ്രയോഗിച്ചു എങ്കിൽ മാത്രമേ ചെയ്ത നല്ലതുപോലെ തളച്ചു വളരുകയുള്ളൂ. എന്നാൽ ഇവ അപ്പോ ഇപ്പോൾ പല ആളുകൾക്കും ലഭ്യമല്ലാത്ത ആകുന്നുണ്ട്. ഇങ്ങനെ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ഇവയുടെയെല്ലാം ഗുണങ്ങൾ ലഭ്യമാകുന്ന മറ്റൊരു വളപ്രയോഗത്തെക്കുറിച്ച് അറിഞ്ഞിരിക്കാം. നമ്മൾ സ്വന്തമായി തയ്യാറാക്കുന്ന ഈ ജൈവ സ്ലറിയിൽ ഈ പറഞ്ഞവയുടെ മാത്രമല്ല മറ്റൊരുപാട് ഗുണങ്ങളും അടങ്ങിയിരിക്കുന്നു.

ഈ ജൈവ സ്ലറി ചീരയ്ക്ക് മാത്രമല്ല മറ്റെല്ലാ ചെടികളിൽ ഉപയോഗിക്കുകയാണെങ്കിൽ നല്ലൊരു മാറ്റം സംഭവിച്ചത് നമുക്ക് കാണാവുന്നതാണ്. ഇതിനായി വേണ്ടത് നമുക്ക് എല്ലാവർക്കും സുപരിചിതമായ ഉള്ള ന്യൂട്രിമിക്സ് ആണ്. സാധാരണയായി ചാണകവും വേപ്പിൻപിണ്ണാക്കും മിക്സ് ചെയ്ത് അഞ്ചുദിവസം മാറ്റിവെച്ച് അതിനുശേഷം 10 ഇരട്ടി വെള്ളവും കൂടി ചേർത്ത് നേർപ്പിച്ച് ശേഷമായിരിക്കും ചെടികളിലേക്ക് പ്രയോഗിക്കുന്നത്.

അതുപോലെ തന്നെയാണ് ന്യൂട്രിമിക്സ് ഉപയോഗിക്കേണ്ടത്. നൈട്രജൻ ഫോസ്ഫറസ് പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഇവയിൽ രോഗങ്ങളെ തടയാനും വളർച്ച വർദ്ധിപ്പിക്കാനുള്ള ഹോർമോണുകളും അടങ്ങിയിരിക്കുന്നു. ബാക്കി വിവരങ്ങൾ വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ വളം തയ്യാറാക്കി ചെടികൾക്ക് കൊടുത്തു നോക്കൂ. Organic manure pesticide for spinach Video Credits : PRS Kitchen

Organic manure pesticide for spinach

1. Climate and Soil:

  • Spinach grows well in mild temperature conditions and can be cultivated throughout the year in such climates. It tolerates frost better than many vegetables but high temperatures may cause early bolting and reduce yield.
  • The ideal soil for spinach is well-drained, fertile sandy loam with a pH between 6.0 and 7.5. Neutral soils provide the best yield and leaf quality.

2. Land Preparation:

  • Plough the field 5-6 times to make the soil soft and fine tilth.
  • Level the land and remove any weeds.
  • Add micronutrients based on soil testing if needed.
  • Prepare beds and irrigation channels.

3. Seed Propagation and Sowing:

  • Spinach is usually grown from seeds.
  • Soak seeds in water overnight before sowing to enhance germination.
  • The seed rate varies: around 15-20 kg/ha for winter crops and 30-40 kg/ha for summer crops.
  • Sowing can be done by broadcasting or preferably by line sowing with 25 cm spacing between lines and thinning plants to 5 cm apart within the line. This facilitates weeding and harvesting.
  • The main sowing season in plains is late August to mid-November; in hilly areas, sowing is from March to May.

4. Manure and Fertilizers:

  • Use 25 tonnes of well-rotted farmyard manure per hectare.
  • Apply 90 kg Nitrogen and 30 kg Phosphorus (P2O5) per hectare.
  • Apply the entire farmyard manure and phosphorus and half of the nitrogen dose during land preparation.
  • Apply the remaining nitrogen in two split doses after each harvesting/cutting.

5. Irrigation:

  • Irrigate immediately after sowing.
  • Subsequent irrigation every 3-4 days in summer and 6-8 days in winter.
  • Rainy season crops may require less irrigation.

6. Intercultural Operations:

  • Perform 3-4 hoeing sessions and manual weeding to control weeds and loosen soil for aeration.

7. Pest and Disease Management:

  • Use resistant varieties if available.
  • Treat seeds and avoid planting in infected soils.
  • Control aphids by pruning or using tolerant varieties.
  • Avoid water stress and rotate crops to minimize pest problems.

8. Harvesting:

  • Ready in about 4-5 weeks after sowing.
  • Subsequent harvesting can be done every 20-24 days.
  • Harvest early morning when dew is present.
  • Clean and grade leaves before marketing.

ഇതാണ് വീട്ടു മുറ്റത്തെ ആ അത്ഭുത തെങ്ങ്.!! ഇങ്ങനെ തെങ്ങിൻ തൈ നട്ടാൽ രണ്ട് വർഷം കൊണ്ട് തെങ്ങ് കുലകുത്തി കായ്ക്കും!! ഫലം ഉറപ്പ്.!! Gangabondam Coconut Trees

Comments are closed.