ഓറഞ്ചിന്റെ തോൽ ഉണക്കി പൊടിച്ചു എടുത്താൽ ഒരു ചിലവുമില്ലാതെ മുഖം വെട്ടിത്തിളങ്ങും,മുഖക്കുരു പോകും.. ട്രൈ ചെയ്തു നോക്കൂ.!! Orange peel facepack Malayalam

“ഓറഞ്ചിന്റെ തോൽ ഉണക്കി പൊടിച്ചു എടുത്താൽ ഒരു ചിലവുമില്ലാതെ മുഖം വെട്ടിത്തിളങ്ങും,മുഖക്കുരു പോകും.. ട്രൈ ചെയ്തു നോക്കൂ” മുഖസൗന്ദര്യത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധാലുക്കളാണ് ഒട്ടുമിക്ക ആളുകളും. അത് കുട്ടികളാകട്ടെ സ്ത്രീകളാകട്ടെ പുരുഷന്മാരാകട്ടെ, എല്ലാവരെയും ഒത്തിരി അലട്ടുന്ന പ്രശനം തന്നെയാണ് നമ്മുടെ മുഖസൗന്തര്യം. മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനായി ബ്യൂട്ടി പാർലറുകൾ കയറി ഇറങ്ങി നടക്കുന്നവരായിരിക്കും

ഒട്ടുമിക്ക ആളുകളും. അതുപോലെ തന്നെ ഈ ഒരു ലക്‌ഷ്യം വെച്ച് കൊണ്ട് തന്നെ നിരവധി ക്രീമുകളും മറ്റും മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇവ ഉപയോഗിക്കുന്നത് നമ്മുടെ പണം നഷ്ടമാകുമെന്ന് മാത്രമല്ല, നമ്മുടെ ചര്മത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനായി നാച്ചുറൽ ആയ ചില സാധനങ്ങൾ മാത്രം മതി. ഓറഞ്ചിന്റെ തോൽ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ മുഖസൗന്ദര്യം വർദ്ധിപ്പിക്കാം.

മുഖക്കുരുവും മുഖത്തെ പാടുകളും മാറ്റുന്നതിനായി ഓറഞ്ചിന്റെ തൊലി വളരെയധികം സഹായിക്കുമെന്ന് മാത്രമല്ല മുഖത്തിൻറെ തിളക്കം വർധിപ്പിക്കുകയും ചെയ്യും. ഈ ഒരു ഫേസ്‌പാക്ക് തയ്യാറാക്കുവാൻ ഒരു പാത്രത്തിൽ ഒരു സ്പൂൺ ഓറഞ്ചുതൊലി ഉണക്കിപ്പൊടിച്ചത് എടുക്കുക. ഇതിലേക്ക് ചെറുനാരങ്ങയുടെ നീരും കറ്റാർവാഴയുടെ ജെലും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് മുഖത്ത് ഉപയോഗിക്കുന്നത് എങ്ങനെ എന്നറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Kairali Health എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.