ഇങ്ങനെ ചെയ്‌താൽ മതി ഇനി ഓറഞ്ചും നാരങ്ങയും ചുവട്ടിൽ നിന്നും കായ്ക്കും.. ഇതൊന്ന് മാത്രം മതി നാരകവും ഓറഞ്ചും കുലകുത്തി കായ്ക്കാൻ.!! orange lemon growth and cultivation

ഒട്ടനവധി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള വസ്തുക്കളാണ് ഓറഞ്ചും നാരങ്ങയും. ഇവയുടെ അമ്ലഗുണങ്ങൾ കൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള ഇവയുടെ കഴിവ് വളരെ വലുതാണ്. മിക്ക ആളുകളും വിചാരിച്ചിരിക്കുന്നത് ഓറഞ്ച് നാരങ്ങാ തുടങ്ങിയവ നമുക്ക് നമ്മുടെ നാട്ടിൽ വളർത്തുവാൻ സാധിക്കില്ല എന്നാണ്. എന്നാൽ ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ ഇവ നമുക്ക് നമ്മുടെ വീട്ടിൽ വളർത്താമെന്ന് മാത്രമല്ല

നല്ല പരിചരണം ലഭ്യമാക്കുകയാണെങ്കിൽ നമുക്ക് ആവശ്യമായ ചെറുനാരങ്ങയും ഓറഞ്ചും കടയിൽ നിന്നും വാങ്ങുകയേ വേണ്ട. പലരും ഇവ കൃഷി ചെയ്യാറുണ്ട് എങ്കിൽ പോലും തെറ്റായ രീതിയിൽ കൃഷി ചെയ്യുന്നത് കൊണ്ട് തന്നെ ശരിയായ രീതിയിലുള്ള വിളവ് ഇവയിൽ നിന്നും നമുക്ക് ലഭിക്കാറില്ല എന്ന് തന്നെ പറയാം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നട്ട് ഒന്നര വര്ഷം കൊണ്ട് വിളവ് ലഭിക്കുന്ന ഈ തയ്യുകൾ ഒന്നര മാസം കൊണ്ട് കായ്ക്കും.

Lemon Orange cultivation
Lemon Orange cultivation

അതിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. കടയിൽ നിന്നും ഇത്തരം തയ്യുകൾ വാങ്ങുന്നവർ ഇപ്പോഴും ഗ്രാഫ്റ്റ് ചെയ്ത ആരോഗ്യമുള്ള തയ്യുകൾ മാത്രം വാങ്ങുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിൽ വേണം ഇവാ നാട്ടുപിടിപ്പിക്കുവാൻ. പ്രാഥമികാ മൂലകങ്ങളായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ഘടകങ്ങൾ ഈ ചെടികൾക്ക് ലഭ്യമാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദാമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി …………………………… എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.