ഫാക്ടറികളിൽ ഓറഞ്ച് ജ്യൂസ് നിർമിക്കുന്നത് കണ്ടിട്ടുണ്ടോ 😲👌 [വീഡിയോ]

നമ്മൾ ഉപയോഗിക്കുന്ന പല വസ്തുക്കളും ഫാക്ടറികളിൽ നിർമിക്കുന്നവയാണ് എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. ഫാക്ടറികളിൽ ഓരോ മെഷിനുകളിലൂടെ കടന്നുപോയി നിരവധി പ്രോസസ്സിലൂടെയാണ് ഓരോ വസ്തുക്കളും നിർമിക്കുന്നത്. എന്നാൽ ഫാക്ടറികളിൽ ഉള്ള ഇവയുടെ നിർമാണം എന്ന ചോദ്യത്തിന് ഏതൊരാളുടെയും മറുപടി അറിയില്ല എന്നതായിരിക്കും.

പല തരത്തിലുള്ള ജ്യൂസുകൾ ഇന്ന് നിലവിലുണ്ട്. ജ്യൂസുകൾ ഇഷ്ടമില്ലാത്തവർ ആരാണുണ്ടായിരിക്കുക അല്ലെ. ആപ്പിൾ, നാരങ്ങാ, മാങ്ങാ തുടങ്ങി ചക്ക ഉപയോഗിച്ച് വരെ ഉള്ള ജ്യൂസുകൾ നിലവിലുണ്ട്. എല്ലാവര്ക്കും ഓറഞ്ച് ജ്യൂസ് ഇഷ്ടമാണ് അല്ലെ.. താഴെ കാണുന്ന വീഡിയോയിലൂടെ ഫാക്ടറികളിൽ ഓറഞ്ച് ജ്യൂസ് നിർമാണം എങ്ങനെ എന്നതിനെ കുറിച്ചാണ് പരിചയപ്പെടാൻ പോകുന്നത്.

ജ്യൂസ് തയ്യാറാക്കുന്നതിനായി നവംബർ മാസങ്ങളിലായി ഓറഞ്ചുകളെല്ലാം കയ്യുകൊണ്ട് പറിച്ചു കൊണ്ടുവരികയാണ് ചെയ്യുന്നത്. ഏകദേശം പഴുത്ത ഓറഞ്ചുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിൽ നിന്നും കേടുപാടുകളുള്ള ഓറഞ്ചു മാറ്റുന്നു. ഇത് ഫാക്ടറികളിലേക്ക് മാറ്റി ആദ്യം തന്നെ കഴുകിയെടുക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഡ്രെയർ ഉപയോഗിച്ച് ഡ്രൈ ചെയ്‌തെടുക്കുന്നു.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Infact Malayalam എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.