ഈ ഒന്നര വയസുകാരന്റെ ജികെ കണ്ടോ 😱😱ഈ മിടുക്കന്റെ ജികെ കണ്ടു കണ്ണ് തള്ളി 👌👌 കിട്ടിയത് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്.!!

കുഞ്ഞുങ്ങളെ എല്ലാവര്ക്കും ഒരുപാട് ഇഷ്ടമായിരിക്കും അല്ലെ.. അവരുടെ വീഡിയോകൾ കാണുവാനും പാട്ടുകൾ കേൾക്കുവാനും എന്തിനു ഒരു ചിത്രം വരെ കാണുവാൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ ഓരോരുത്തരും. മാത്രവുമല്ല അവരുടെ സംസാരം ഏതു ടെൻഷനിലിരിക്കുന്ന സമയങ്ങളിലും നമ്മളെ ടെൻഷൻ ഫ്രീ ആകുവാനുള്ള കഴിവും ഉണ്ട് അല്ലെ..

കൂടാതെ അവരുടെ സംസാരം കേൾക്കുവാനും നമ്മൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അവർ ഉത്തരം പറയുമ്പോഴും എല്ലാം എല്ലാവര്ക്കും ഒരുപാട് കൗതുകവും താല്പര്യവും ആയിരിക്കും. നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത് ഒരു കുഞ്ഞു മിടുക്കൻ ആണ്. ഈ മിടുക്കൻ കുറിച്ച് പറയുകയാണെങ്കിൽ ഒന്നരവയസുകാരൻ ഈ സമയം കൊണ്ട് തന്നെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ താരം എന്ന് തന്നെ പറയാം.


ഏകദേശം പതിനെട്ട് പക്ഷികളെയും പതിനെട്ടിന് പരം മൃഗങ്ങളെയും കൂടാതെ ഇരുപത്തഞ്ചിൽ പരം ജനറൽ ചോദ്യങ്ങൾക്കും ഉത്തരം നൽകുവാൻ കഴിവുള്ള ഒരു മിടുമിടുക്കൻ എന്ന് തന്നെ പറയാം. ഈ ഒരു ചെറിയ പ്രായത്തിലുള്ള കഴിവുകൾ കൊണ്ട് തന്നെ ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് ആകാശ് എന്ന ഈ മിടുക്കൻ.

ഫ്രൂട്സിന്റെയും വെജിറ്റബിൾസിന്റെയും ചിത്രമോ അല്ലെങ്കിൽ അത് നേരിട്ടോ കാണിച്ചു കൊടുത്താൽ മതി അത് എന്താണെന്നും അതിന്റെ പേര് യാതൊരു സംശയവും കൂടാതെ ഉടൻ തന്നെ നമുക്ക് പറഞ്ഞു തരും. തീർച്ചയായും ഈ മിടുക്കൻ സപ്പോർട്ട് ചെയ്യുവാൻ മറക്കല്ലേ..

Comments are closed.