ഒന്നര മാസം കൊണ്ട് കായ്ക്കുന്ന കുഞ്ഞൻ മാവും പ്ലാവും.. മികച്ചയിനം മാവ് പ്ലാവ് തൈകളെക്കുറിച്ചും അവയുടെ കൃഷിരീതിയും.!!

മാങ്ങയും ചക്കയും എല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വിഭവങ്ങളാണ്. നമ്മുടെ വീട്ടിൽ ഒരു മാവെങ്കിലും വേണം എന്ന് ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. സ്ഥലപരിമിതി ഉള്ളവരാണെങ്കിൽ പോലും കുള്ളൻ തയ്യുകൾ വാങ്ങി വെച്ചുപിടിപ്പിക്കുകയാണ് ചെയ്യാറുള്ളത്. മഴക്കാലത്തിനുശേഷം വരുന്ന വരണ്ട കാലാവസ്ഥയാണ് മാവ് പൂവിടുന്നതിന് ഏറ്റവും അനുയോജ്യമായ സമയം.

പ്ലാവിനും ഏകദേശം അതുപോലെ തന്നെ. പൂവിടുന്ന സമയം മുതൽ മഴ ഉണ്ടാവുകയാണെങ്കിൽ പൂവ് കൊഴിഞ്ഞുപോകുന്നതിനും കാരണമായേക്കാം. ഇതുവഴി പരാഗണം നടക്കാതിരിക്കുവാൻ കാരണമാകുന്നു. ഏകദേശം ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇവ പൂവിടാൻ തുടങ്ങും. സാധാരണയായി സീസണൽ ആയ വൃക്ഷങ്ങളായാണ് മാവും പ്ലാവും അറിയപ്പെടുന്നത്. എന്നാൽ ഇന്ന് മറ്റു പല തരത്തിലുള്ള മാവുകളും പ്ലാവുകളും ലഭ്യമാണ്.

അത്തരത്തിൽ ഒന്നര മാസം കൊണ്ട് കായ്ക്കുന്ന പല തരത്തിലുള്ള മാവും പ്ലാവുമെല്ലാം നിലവിലുണ്ട്. ഇത്തരത്തിൽ ഉള്ള കുഞ്ഞൻ വൃക്ഷങ്ങൾ നല്ലതുപോലെ സൂര്യപ്രകാശം ഉള്ള സ്ഥലങ്ങളിൽ വെക്കുകയാണ് എങ്കിൽ ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ തന്നെ നല്ല വിളവ് ലഭ്യമാക്കുന്നതിന് സഹയിക്കുന്നു. ഇതിനെക്കുറിച്ചു കൂടുതൽ മനസിലാക്കണം എങ്കിൽ വീഡിയോ കാണൂ..

ഈ വീഡിയോ ഉപകാരപ്രദമാകുമെന്ന് കരുതുന്നു. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി KRISHI MITHRA TV എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.