കിച്ചണിൽ സവാളയും ഉരുളക്കിഴങ്ങും വയ്ക്കാൻ ഇനി ഒരു സ്റ്റാൻഡും വേണ്ടാ, സ്ഥലവും ലാഭം, 10 പൈസ ചിലവുമില്ല.!! Onion Potato storing tips Malayalam

“കിച്ചണിൽ സവാളയും ഉരുളക്കിഴങ്ങും വയ്ക്കാൻ ഇനി ഒരു സ്റ്റാൻഡും വേണ്ടാ, സ്ഥലവും ലാഭം, 10 പൈസ ചിലവുമില്ല” നമ്മുടെ ഈ ഒരു തിരക്കു പിടിച്ച ജീവിതത്തിനിടയിൽ നമ്മുടെ അടുക്കളജോലികൾ എല്ലാം എളുപ്പത്തിൽ ആക്കുവാൻ onioസഹായിക്കുന്ന ഒട്ടനവധി പൊടിക്കൈകൾ ഉണ്ട്. അത്തരത്തിൽ എല്ലാവര്ക്കും വളരെയധികം ഉപകാരപ്രദമായ ചില പൊടിക്കൈകളും മറ്റും ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

നമ്മുടെ അടുക്കളയിലെ ഒഴിവാക്കുവാൻ സാധിക്കാത്ത സാധനങ്ങളാണ് സവാള, ഉള്ളി, ഉരുളക്കിഴങ് തുടങ്ങിയവയെല്ലാം. സാധാരണ ഇത്തരത്തിലുള്ള സാധനങ്ങൾ എല്ലാം പ്ലാസ്റ്റിക് കൂടകളിലോ സ്റ്റാന്റിലോ പത്രങ്ങളിലോ ഒക്കെ ആയിരിക്കും നമ്മൾ സൂക്ഷിക്കുക. ഇത്തരത്തിൽ ഉള്ള സാധനങ്ങൾ സൂക്ഷിക്കുന്നതിനായി പണം മുടക്കി പല തരത്തിലുള്ള പാത്രങ്ങളും സ്റ്റാണ്ടുകളും വാങ്ങുന്നവരും നിരവധി.

എന്നാൽ ഇനി മുതൽ ഇത്തരത്തിലുള്ള സാധനങ്ങൾ വാങ്ങുന്നതിനായി ആരും തന്നെ ഒട്ടും പണം കളയേണ്ട. പത്തു പൈസ പോലും ചിലവില്ലാതെ ഇവയെല്ലാം സൂക്ഷിക്കുവാൻ ഒരു കിടിലൻ മാർഗം ഉണ്ട്. അതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. സ്ഥലപരിമിതി ഉള്ള ആളുകൾക്കും ഈ ടിപ്പുകൾ ഏറെ ഉപകാരപ്രദമായിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

തീർച്ചയായും ട്രൈ ചെയ്തു നോക്കൂ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malus tailoring class in Sharjah എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.