മൂന്ന് ചിത്രങ്ങളിൽ ഒന്ന് തൊടൂ, ജീവിതത്തിൽ വരാൻ പോകുന്ന മഹാഭാഗ്യങ്ങൾ ഇതാണ്; ഓണം 2023 തൊടുകുറി ഫലം.!! Onam 2023 thodukurisasthram

Onam 2023 thodukurisasthram : കഷ്ടകാല സമയങ്ങളിൽ മിക്ക ആളുകളും ഭാവിയെ പറ്റി ചിന്തിച്ച് വ്യാകുലപ്പെടുന്നവർ ആയിരിക്കും. അതുകൊണ്ടു തന്നെ തൊടുകുറി ശാസ്ത്രം പോലുള്ള കാര്യങ്ങളിൽ കൂടുതൽ പേരും വിശ്വാസം അർപ്പിക്കാറുമുണ്ട്. ഓണവുമായി ബന്ധപ്പെടുത്തി തൊടു കുറി ശാസ്ത്രപ്രകാരം ഉള്ള നിങ്ങളുടെ ഭാവി വിശദമായി അറിഞ്ഞിരിക്കാം.

ഇവിടെ നൽകിയിരിക്കുന്ന ചിത്രങ്ങളിൽ ആദ്യത്തെ ചിത്രമായ മാവേലി തമ്പുരാന്റെ ചിത്രമാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ അതുവഴി ഉദ്ദേശിക്കപ്പെടുന്ന കാര്യങ്ങൾ ഇവയെല്ലാമാണ്. കാലങ്ങളായി മനസ്സിൽ നിങ്ങൾ ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യം തീർച്ചയായും നടക്കാനുള്ള ഒരു സൂചനയായി ഇതിനെ കണക്കാക്കാം. ഒരുപാട് കാലമായി പ്രയത്നിച്ചിട്ടും നടക്കാത്ത ഏതൊരു കാര്യവും ഇതുവഴി നടക്കപ്പെടുന്നതാണ്.

നിങ്ങൾ ചെയ്യേണ്ടത് അടുത്തുള്ള ശിവക്ഷേത്രത്തിൽ ദർശനം നടത്തി മനസ്സുരുകി പ്രാർത്ഥിക്കുക എന്നത് മാത്രമാണ്. മറ്റ് ദൈവങ്ങളെ പ്രാർത്ഥിക്കാനുള്ള അവസരം ലഭിച്ചില്ല എങ്കിലും ശിവഭഗവാനെ പ്രാർത്ഥിക്കുന്നത് വഴി നിങ്ങളുടെ ഏത് ആഗ്രഹവും നടക്കപ്പെടുന്നതാണ്. ശിവ ഭഗവാനെ ദർശനം നടത്തുമ്പോൾ 21 ദിവസം തുടർച്ചയായി പിൻ വിളക്ക് വഴിപാടായി നടത്താൻ പ്രത്യേകം ശ്രദ്ധിക്കുക. ഓം നമശിവായ മന്ത്രം ഉരു വിട്ടുകൊണ്ട് ശിവ ഭഗവാനെ പ്രാർത്ഥിക്കുക. രണ്ടാമത്തെ ചിത്രമായ വാമന മൂർത്തിയെയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ വരാനിരിക്കുന്ന കാര്യങ്ങൾ ഇവയെല്ലാമാണ്.

ഇത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ അതുവരെ ഉണ്ടായിട്ടുള്ള എല്ലാവിധ സാമ്പത്തിക ബുദ്ധിമുട്ടുകളും ഒഴിഞ്ഞുപോകും എന്നതിനെയാണ്. ആഗ്രഹങ്ങൾ നടക്കുന്നതിനായി അടുത്തുള്ള സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ചാമൃതം വഴിപാടായി നടത്തുക. കടബാധ്യതകൾ മൂലം കഷ്ടതകൾ അനുഭവിക്കുന്നവർക്ക് തീർച്ചയായും ഈയൊരു വഴിപാട് നടത്തുന്നത് വഴി വലിയ മാറ്റങ്ങൾ ജീവിതത്തിൽ കാണാനായി സാധിക്കുന്നതാണ്. അതുപോലെ കടബാധ്യതകൾ ഇല്ലാത്തവരാണ് എങ്കിൽ ജീവിതത്തിൽ കൂടുതൽ സാമ്പത്തിക അഭിവൃദ്ധി വന്നു ചേരുന്നതിന്റെ സൂചനയായും ഇതിനെ കണക്കാക്കാം. തൊടുകുറി ശാസ്ത്ര പ്രകാരമുള്ള കൂടുതൽ ഭാവി അറിയാനായി വീഡിയോ കാണാവുന്നതാണ്. Video Credit : Infinite Stories

Comments are closed.