ഇത് ഓംലെറ്റ് ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമ്പോൾ എന്നാൽ വിശ്വസിക്കണം ഇത് ഓംലെറ്റ് ആണ്.!! Omlette Bajji Recipe Malayalam

Omlette bajji recipe malayalam.!!!അവിശ്വസനീയം എന്നു പറഞ്ഞുപോകും അങ്ങനെ ഒരു ഓംലെറ്റ് ആണ്‌ തയ്യാറാക്കുന്നത് വളരെ രുചികരമായിട്ട് ഒരു സ്നാക്ക് പോലെ ഓംലെറ്റ് തയ്യാറാക്കി എടുക്കാം ഇത് കാണുമ്പോൾ നല്ലൊരു ക്രിസ്പ്പി ആയി കഴിക്കാൻ പറ്റുന്ന ഒരു ബജ്ജി പോലെ തോന്നും എന്നാൽ ഓംലെറ്റ്ഈ ആണ്‌, ഓംലെറ്റ് എങ്ങനെയാണ് തയ്യാറാക്കാമെന്ന് നോക്കാം.ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ഒരു മാവ് കലക്കി എടുക്കണം,

അതിനായിട്ട് കടലമാവ് ഒരു പാത്രത്തിലേക്ക് ചേർത്ത് അതിലേക്ക് മുളകുപൊടി, കുറച്ച് ഉപ്പ്, ഒരു നുള്ള് മഞ്ഞപ്പൊടി, കുറച്ച് കായപ്പൊടി, ഇത്രയും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായിട്ട് ഒന്ന് കുഴച്ചെടുത്ത് മാറ്റി വയ്ക്കാം..അതിനുശേഷം തയ്യാറാക്കാൻ ആയിട്ട് ഒരു മിക്സ് ഉണ്ടാക്കണം മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിച്ച് അതിലേക്ക് ആവശ്യത്തിന് ഇഞ്ചി, പച്ചമുളക്, സവാള, തക്കാളി, ഇതെല്ലാം ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് കറിവേപ്പിലയും ചേർത്ത് നന്നായിട്ട് ഒന്ന് ഇളക്കി യോജിപ്പിച്ചതിനു ശേഷം.

ഒരു ചീന ചട്ടി വച്ചു എണ്ണ ഒഴിച്ച് ഈ ഓംലൈറ്റ് ഉണ്ടാക്കാനായിട്ട് തയ്യാറാക്കി വെച്ചിട്ടുള്ള മുട്ടയുടെ മിക്സ് ഒഴിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കുക.. അതിനുശേഷം ഉണ്ടാക്കി വെച്ചിട്ടുള്ള ഓംലെറ്റിനെ ചെറിയ ചെറിയ കഷണങ്ങളാക്കി മുറിച്ച് കടലമാവിൽ മുക്കി ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് മുട്ട മുക്കി വെച്ചിട്ടുള്ള മാവിനെ എണ്ണയിലേക്ക് ഇട്ട് നന്നായിട്ട് വറുത്ത് കോരാവുന്നതാണ് കാണുമ്പോൾ

ഒരു മുളക് ബജിയാണോ പഴം പൊരി ആണോ എന്നൊക്കെ തോന്നിപ്പോകും, പക്ഷേ ഇത് നല്ലൊരു ബജിയാണ് തയ്യാറായാലും ട്രൈ ചെയ്തു നോക്ക് വളരെയധികം ഹെൽത്തിയുമാണ് ഈയൊരു സമയത്ത് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാകും.അതുപോലെതന്നെ വളരെ ഹെൽത്തിയും ആണ് മുട്ട ചേർക്കുന്നത് കൊണ്ട് തന്നെ.. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Sis Petals

Rate this post

Comments are closed.