പഴയ മാസ്ക് ഇതുപോലെ ചെയ്‌താൽ ആരും ഞെട്ടും 😲😱 പഴയ മാസ്കും ലൈറ്ററും ഇല്ലാത്ത വീടുണ്ടോ? ഒരു കിടിലൻ സൂത്രം 👌👌 പെട്ടെന്ന് കണ്ടോളൂ.!!

ഇന്നത്തെ നമ്മുടെ നിത്യോപയോഗ സാധനങ്ങളിൽ പ്രധാനിയാണ് മാസ്കും സാനിറ്റിസറും എല്ലാം. കോവിഡ് മഹാമാരിയുടെ കടന്നു വരവ് മാസ്ക് നമ്മുടെ നിത്യജീവിതത്തിൽ നിന്നും ഒഴിവാക്കാൻ സാധിക്കാത്ത രീതിയിൽ പിടിമുറുക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഒട്ടുമിക്ക വീടുകളിലും മാസ്ക് ഉണ്ടായിരിക്കും. സാധാരണ നമ്മൾ കഴുകിയ മാസ്കുകൾ ഉപയോഗിക്കാതെ വീടുകളിൽ ഇരിക്കുന്നുണ്ടായിരിക്കും.

പഴയ ഉപയോഗിച്ച മാസ്കുകൾ കത്തിച്ചു കളയുകയാണ് ഏറ്റവും നല്ലത്. എന്നിരുന്നലും കഴുകി വൃത്തിയാക്കിയ ഇത്തരം മാസ്കുകൾ ഉപയോഗിച്ച് ഒരു കിടിലൻ ക്രഫ്റ്റ് ഐഡിയ ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. പുതിയ മാസ്ക് ഉപയോഗിച്ചും ഇ ഒരു ഐഡിയ ചെയ്യാവുന്നതാണ്. കൗതുക വസ്തുക്കൾ ഉണ്ടാക്കുവാൻ താൽപര്യപ്പെടുന്ന ആളുകൾക്ക് ഇത് ഏറെ ഉപകാരപ്രദമായിരിക്കും.

പഴയ ഒരു മാസ്കും ലൈറ്ററും മാത്രം മതി ഈ ഒരു അടിപൊളി വിദ്യ ചെയ്യുവാൻ.. ഇങ്ങനെ ഒരു സൂത്രം തീർച്ചയായും നിങ്ങൾ ആരും തന്നെ ചെയ്തിട്ടുണ്ടായിരിക്കുകയില്ല. ആവശ്യമില്ലാതെ മാസ്ക് ഇനി വലിച്ചെറിഞ്ഞു കളയേണ്ട.. കഴുകി വൃത്തിയാക്കിയ മാസ്കുകൾ മാത്രം ഉപയോഗിച്ച് ഇത്തരം ക്രാഫ്റ്റുകൾ ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കുക. തീർച്ചയായും ചെയ്തു നോക്കി അഭിപ്രായം പറയുവാൻ മറക്കല്ലേ.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.