ഇത്രയും രുചികരമായ ചിക്കൻ പുട്ട് 😱എന്തൊരു സ്വാദ് ആണ് 👌🏻😋 Oats chicken puttu recipe malayalam

Oats chicken puttu recipe malayalam…. ഓട്സ് കൊണ്ട് പലതും ഉണ്ടായി കഴിക്കാറുണ്ട്. പലരും ഡൈറ്റ് നോക്കുന്നവരും അതുപോലെതന്നെ ഹെൽത്ത് ഫുഡ് ഇഷ്ടപ്പെടുന്നവരും ഓട്സ് കഴിക്കാറുണ്ട് ഓട്സിനോട് ഇത്രയധികം പ്രിയമുള്ളപ്പോൾ ഓട്സ് കൊണ്ട് വേറെ പലതും നമുക്ക് തയ്യാറാക്കി നോക്കാം എന്നുള്ളതും അറിയാതെ പോകരുത്..

ഓട്സ് കൊണ്ട് നല്ലൊരു പുട്ടാണ് തയ്യാറാക്കുന്നത് അത് വെറുതെ ഒരു പുട്ടല്ല ഓട്സ് കൊണ്ട് ഒരു ചിക്കൻ പുട്ടാണ് തയ്യാറാക്കുന്നത് ചിക്കൻ പൊട്ടു എന്ന് പറയുമ്പോൾ വേറെ കറിയൊന്നും ആവശ്യമില്ലാതെ നല്ലൊരു ചിക്കൻ മസാല തയ്യാറാക്കിയതിനുശേഷം ആണ് ഈ പുട്ട് തയ്യാറാക്കുന്നത്…

ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഓട്സ് ആവശ്യത്തിനടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒന്ന് പൊടിച്ചെടുക്കുക പൊടിച്ചെടുത്തു കഴിഞ്ഞാൽ അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായിട്ടൊന്ന് കുഴച്ചെടുക്കുക…അടുത്തതായി നല്ലൊരു ചിക്കൻ മസാലയാണ് തയ്യാറാക്കി എടുക്കേണ്ടത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും മസാല തയ്യാറാക്കി കഴിഞ്ഞാൽ പിന്നെ പുട്ടുകുത്തിയിലേക്ക് ആവശ്യത്തിന് തേങ്ങ ചേർത്ത് ഇതിലേക്ക് ഓട്സ് പൊടി ചേർത്ത് അതിലേക്ക് ചിക്കൻ മസാല വീണ്ടും നിറച്ച് അങ്ങനെ നന്നായി വേവിച്ച് തയ്യാറാക്കി എടുക്കാം…

വളരെ ഹെൽത്തി ടേസ്റ്റിയുമാണ് ഈ ഒരു ഓട്ട് ഇത് തയ്യാറാക്കുന്നതിനായിട്ട് അധികം സമയം എടുക്കുന്നില്ല എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും… ഓട്സ് ആയതുകൊണ്ട് തന്നെ നല്ല പഞ്ഞി പോലത്തെ പുട്ട്എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും..തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits :Kannur kitchen

Rate this post

Comments are closed.