ഈശ്വരാ ഇതുവരെ അറിഞ്ഞില്ലല്ലോ ഇതെല്ലാം 😲😲 റേഷൻ അരി സേവനാഴിയിൽ ഇട്ടിട്ട് ഒന്ന് കുത്തിനോക്കു അപ്പോൾ കാണാല്ലോ സൂത്രം 😱👌

“ഈശ്വരാ ഇതുവരെ അറിഞ്ഞില്ലല്ലോ ഇതെല്ലാം 😲😲 റേഷൻ അരി സേവനാഴിയിൽ ഇട്ടിട്ട് ഒന്ന് കുത്തിനോക്കു അപ്പോൾ കാണാല്ലോ സൂത്രം 😱👌” വ്യത്യസ്തങ്ങളായ വിഭവങ്ങൾ കഴിക്കുവാൻ ഏറെ താല്പര്യപ്പെടുന്നവരാണ് നമ്മളോരോരുത്തരും. എന്നിരുന്നാലും നമ്മുടെ നാടൻ ഭക്ഷണങ്ങളോടുള്ള താല്പര്യം ഒട്ടും തന്നെ കുറഞ്ഞിട്ടും ഇല്ലതാനും. എല്ലാവര്ക്കും ഏറെ ഇഷ്ടപെടുന്ന കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വിഭവം പരിചയപ്പെടാം.

ഈ ഒരു വിഭവത്തെ തയ്യാറാക്കുവാൻ ഒരു ഗ്ലാസ് റേഷനരി നല്ലതുപോലെ കഴുകി വെള്ളത്തിലിട്ടു കുതിർത്തെടുക്കുക. ഒരു മണിക്കൂർ വെച്ച് കുതിർത്തെടുക്കണം. ഒപ്പം തന്നെ വറ്റൽമുളകും വെള്ളത്തിലിട്ടു കുതിർത്തെടുക്കണം. കുതിർത്ത അരി വറ്റൽമുളക്, അഞ്ചു അല്ലി വെളുത്തുള്ളി കൂടി ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് അരച്ചെടുക്കുക. മുളക് കുതിർത്ത വെള്ളം അരക്കുവാൻ ഉപയോഗിക്കാവുന്നതാണ്. നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക.

ഇതിലേക്ക് കറുത്ത എള്ള്, ചെറിയ ജീരകം ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക. ഒരു വലിയ കപ്പ് കടലമാവ് കൂടി ചേർത്തു നല്ലതുപോലെ മിക്സ് ചെയ്യുക. മാവ് ലൂസാവുകയാണെങ്കിൽ ഇടിയപ്പത്തിന്റെ പൊടി ചേർക്കാവുന്നതാണ്. പുട്ടുപൊടി ചേർക്കരുത്. ഒട്ടും തന്നെ തരിയില്ലാത്ത പൊടി വേണം ചേർക്കണം. ഇതിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ ചൂടാക്കിയത് ചേർത്ത് മിക്സ് ചെയ്തശേഷം സേവനാഴിയിൽ ഇട്ടു നുറുക്ക് തയ്യാറാക്കാം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Creations എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.