നൂലപ്പവും മുട്ടക്കറിയും ഇനി ഇങ്ങനെ തയ്യാറാക്കൂ.. പ്രഭാത ഭക്ഷണമായി വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കാവുന്ന നല്ല പൂപോലെ സോഫ്റ്റ്‌ നൂലപ്പം.!! Noolappam and Egg curry Recipe Malayalam

Noolappam and Egg curry Recipe Malayalam : പ്രഭാതഭക്ഷണമായി വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന അതുപോലെതന്നെ നല്ല ടെസ്റ്റിൽ തയ്യാറാക്കിയ എടുക്കാവുന്ന നൂലപ്പത്തിന് റെസിപ്പിയെ കുറിച്ച് വിശദമായി പരിചയപ്പെടാം. ആദ്യം തന്നെ ഒരു ബൗളിലേക്ക് 250ml കപ്പിൽ വറുത്ത അരിപ്പൊടി ഇട്ടു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം നല്ലതുപോലെ തിളച്ച വെള്ളം ഒരു കപ്പ് ഒഴിച്ച് വാട്ടിയെടുക്കുക. വെള്ളം കുറേശ്ശേ

കുറേശ്ശേയായി ഒഴിച്ച് നല്ലതുപോലെ സോഫ്റ്റ് ആയ രീതിയിൽ വേണം മാവ് കുഴച്ച് എടുക്കേണ്ടത്. മാവ് കുഴച്ച് എടുക്കുമ്പോൾ അര ടേബിൾ സ്പൂൺ വെളിച്ചെണ്ണ കൂടി ഒഴിച്ച് വേണം കുഴച്ച് എടുക്കാൻ. ശേഷം ഇടിയപ്പത്തിൻറെ അച്ചിലേക്ക് കുറച്ച് വെളിച്ചെണ്ണ പുരട്ടി അതിലേക്ക് മാവ് കൈ കൊണ്ട് ചെറുതായി പ്രെസ്സ് ചെയ്തു നിറച്ചതിനു ശേഷം വാഴയില ചെറുതായി കട്ട് ചെയ്തെടുത്ത് അതിലേക്ക് കുറച്ച് വെളിച്ചെണ്ണ പുരട്ടി

ഇഡലി പാത്രത്തിൽ വെള്ളമൊഴിച്ച ശേഷം നല്ലതുപോലെ തിളപ്പിച്ച് എടുത്തു മുകളിലായി ഇഡലി തട്ട് എടുത്തു വെച്ച് അതിനു മുകളിൽ ആയിരിക്കണം നമ്മൾ ഇങ്ങനെ വാഴയിലയിൽ ചുറ്റിച്ച മാവ് വെക്കേണ്ടത്. ഏകദേശം ഒരു മൂന്നോ നാലോ ഇല മാത്രമായിരിക്കണം തട്ടിന് മുകളിലായി വയ്ക്കേണ്ടത്. തീ മീഡിയം ഫ്ളെയമിൽ വച്ചതിനുശേഷം 8 മിനിറ്റോളം മൂടി അടച്ചുവെച്ച് വേവിച്ച് എടുത്താൽ മതിയാകും. ഇത് കൂടാതെ

സ്വാദിഷ്ടമായ മുട്ടക്കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായി വീഡിയോയിൽ നിന്നും മനസ്സിലാക്കാം. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Fathimas Curry World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.