നോൺസ്റ്റിക്ക് പാത്രത്തിന്റെ കോട്ടിങ് പോയോ.. എന്നാൽ ഇനി ഇങ്ങനെ ചെയ്ത് ഉപയോഗിക്കൂ.!!

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക വീടുകളിലും നോൺ സ്റ്റിക്ക് പാത്രങ്ങളാണ് ഉപയോഗിക്കാറുള്ളത്. ഉപയോഗിക്കുന്നതിനുള്ള എളുപ്പം തന്നെയാണ് മിക്കവരും ഇതുപയോഗിക്കാനുള്ള കാരണം. നോൺസ്റ്റിക്കിന്റെ ഫ്രൈ പാനും അതുപോലെ മറ്റു പാത്രങ്ങളും നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ കുറച്ചു നാൾ ഉപയോഗിക്കുമ്പോൾ തന്നെ ഇവയുടെ കോട്ടിങ് എല്ലാം പോവും. സാധാരണ ഇങ്ങനെ കോട്ടിങ് പോയാൽ

എല്ലാവരും ഇത് ഉപേക്ഷിക്കുകയും ചെയ്യും. ചെറിയ രീതിയിൽ കോട്ടിങ് പോയാൽ നമ്മൾ ഉപയോഗിക്കുമെങ്കിലും ഇത്തരത്തിൽ കൂടുതൽ വന്നാൽ പാത്രം ഉപയോഗിക്കാതെ ഉപേക്ഷിക്കും. എന്നാൽ ഇനി മുതൽ നോൺസ്റ്റിക് പാത്രങ്ങൾ കോട്ടിങ് പോയാലും ഉപേക്ഷിക്കേണ്ട. അത്തരം സന്നർഭത്തിൽ ഈ ഒരു ചെറിയ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ കോട്ടിങ് പോയ നോൺസ്റ്റിക്ക് പാത്രങ്ങൾ വീണ്ടും വീണ്ടും ഉപയോഗിക്കാം.

ഇതിനായി ആവശ്യമായത് സാൻഡ് പേപ്പർ ആണ്. സാൻഡ് പേപ്പർ ചെറിയ കഷ്ണങ്ങളാക്കി പാത്രത്തിൽ നല്ലതുപോലെ ഉരച്ചു വൃത്തിയാക്കുക. ഇത് കഴുകി വൃത്തിയാക്കിയെടുക്കാവുന്നതാണ്. നല്ലതുപോലെ ഉരച്ചെടുത്ത് ഒട്ടും തന്നെ കോട്ടിങ് ഇല്ലാത്ത രീതിയിൽ ആക്കിയെടുക്കണം. എങ്ങനെയാണ് ചെയ്യുന്നത് എന്നറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി info tricks എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.