മാർക്കറ്റുകളിൽ വൻ ഡിമാന്റുള്ള ഈ പഴത്തിൻറെ പേര് അറിയാമോ? ഈ ചെടിയുടെ ഗുണങ്ങളെ കുറിച്ച് അറിഞ്ഞാൽ.!!

നമ്മുടെ നാട്ടിപുറങ്ങളിൽ ധരാളമായി കണ്ടുവന്നിരുന്ന ഒന്നായിരുന്നു ഞൊട്ടാഞൊടിയൻ എന്ന പേരിൽ അറിയപ്പെടുന്ന ഈ സസ്യം. ഞൊട്ടങ്ങ മുട്ടാംബ്ലിങ്ങ, ഞട്ടങ്ങ, ഞൊടിയൻ, നൊട്ടങ്ങ, മുട്ടാമ്പുളി, ഞെട്ടാമണി, ഞെട്ടാഞൊടി, ഞൊട്ടാഞൊടിയൻ എന്നിങ്ങനെ പല ദേശങ്ങളിൽ പല പേരുകളിൽ ആണ് ഇവ അറിയപ്പെടാറുള്ളത്. നിങ്ങളുടെ നാട്ടിൽ ഇവയെ വിളിക്കുന്ന പേരെന്ത് എന്ന് കമന്റ് ചെയ്യൂ..

ഒരു തരത്തിൽ പറഞ്ഞാൽ നൊസ്റ്റാൾജിയ ഉണർത്തുന്ന ഒരു സസ്യമാണ് ഇതിനെ കണക്കാക്കാം. ഒരു കാലത്ത് കുട്ടികൾ ഇവയുടെ കായ് നെറ്റിയിൽ ശക്തിയായ് ഇടിച്ച് ശബ്ദം കേൾപ്പിച്ച് കളിക്കുന്നതിനായി ഉപയോഗിച്ചിരുന്നു. ഇങ്ങനെയാണ് ഞൊടിഞൊട്ട എന്ന പേരുണ്ടായത് എന്നും പറയാറുണ്ട്. ഒട്ടനവധി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സസ്യമാണ് ഞൊടിഞൊട്ട. ഗൾഫ് മാർക്കറ്റുകളിൽ ഇവയ്ക്ക് പൊന്നുംവിലയാണ്.


എന്നാൽ മലയാളികൾക്ക് ഇവയുടെ ഔഷധഗുണങ്ങളെ കുറിച്ച് അറിയുകയില്ല എന്നതാണ് സത്യം. ഇവയുടെ കായ്കൾക്കാണ് ഔഷധഗുണം കൂടുതലായും അടങ്ങിയിരിക്കുന്നത്. വിറ്റാമിൻ സി ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും മുതൽ വൃക്കരോഗത്തിനും മൂത്രതടസത്തിനും എല്ലാം ഈ പഴം ഉത്തമമാണ്. കുട്ടികളിലെ ത്വക്ക് രോഗങ്ങൾക്കുള്ള ഉത്തമമായ പരിഹാരമാർഗമാണ് ഈ പഴം.

ഞൊട്ടാഞൊടിയൻ വെറുമൊരു കാട്ടുപഴമല്ല.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി common beebee എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.