മനസ്സിൽ തോന്നുന്ന ഒരു നിറം തിരഞ്ഞെടുക്കു.. നിങ്ങളെ കുറിച്ച് ഒരു രഹസ്യം അതിലുണ്ട് 👌👌

“മനസ്സിൽ തോന്നുന്ന ഒരു നിറം തിരഞ്ഞെടുക്കു. നിങ്ങളെ കുറിച്ച് ഒര് രഹസ്യം അതിലുണ്ട്” ഇതിൽ നിങ്ങൾക്കായി മൂന്നു നിറങ്ങളാണ് കാണിച്ചിരിക്കുന്നത്. ഒന്നാമത്തെ നിറം മഞ്ഞയും രണ്ടാമത്തെ നിറം നീലയും മൂന്നാമത്തെ നിറം കറുപ്പും ആണ് കാണിച്ചിരിക്കുന്നത്. ഇതിൽ നിന്നും നിങ്ങളുടെ മനസ്സിൽ തോന്നുന്ന ഒരു നിറം തിരഞ്ഞെടുക്കൂ.

നിങ്ങളെ പറ്റി രഹസ്യങ്ങളും പൊതുവെയുള്ള ചില സ്വഭാവങ്ങളും ഇതിൽ പറഞ്ഞു തരുന്നതായിരിക്കും. ഒന്നാമത്തെ നിറം നിങ്ങൾ തിരഞ്ഞെടുക്കുന്നത് മഞ്ഞയാണ് എങ്കിൽ അൽപ്പം ഉദാസീനയരായിരിക്കും ഇക്കൂട്ടർ. ഇപ്പോഴും ചിന്തയിൽ മുഴുകിയിരിക്കുന്നവരായിരിക്കും ഇത്തരക്കാർ. മാത്രവുമല്ല സന്തോഷം പ്രകടിപ്പിക്കുക വളരെ അപൂർവമായിരിക്കും. സ്വന്തമായി ആത്മവിശ്വാസക്കുറവ് ഉണ്ടെങ്കിലും മറ്റുള്ളവർക്ക് ഉപകാരികളായിരിക്കും.


ഉദാസീനരാണെങ്കിൽ കൂടിയും മറ്റുള്ളവർക്ക് ഇവരെക്കുറിച്ചു നല്ല അഭിപ്രായം ആയിരിക്കും. അടുത്തതായി നിങ്ങൾ തിരഞ്ഞെടുക്കുന്ന നിറം നീലയാണ് എങ്കിൽ ധാരാളം സ്വപ്നം കാണുന്ന കൂട്ടത്തിലുള്ളവരായിരിക്കും ഇത്തരക്കാർ. ഭാവനശീലം കൂടുതലും പ്രണയം തുളുമ്പുന്ന ജീവിതം നയിക്കുന്നവരും ആയിരിക്കും. കറുപ്പ്’ നിറം തിരഞ്ഞെടുക്കുന്നവർ പെട്ടെന്ന് തന്നെ സന്തോഷവും ദുഃഖവും വരുന്നവരയിരിക്കും. ആർക്കും എതിരുനിൽക്കാത്ത സമാദാനപ്രേമികളും ആയിരിക്കും ഇത്തരക്കാർ.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Santhosh Vlogs എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.