
ഇതിൽ ഏതു വിളക്കാണ് നിങ്ങൾ വീട്ടിൽ കത്തിക്കുന്നത്.. വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ ഈ 5 തെറ്റുകൾ ചെയ്യല്ലേ! വലിയ ദോഷമാണ്.!! Nilavilakku Astrology
Nilavilakku Astrology : നിലവിളക്ക് എന്ന് പറയുന്നത് ലക്ഷ്മിദേവിയാണ്. നിലവിളക്ക് നമ്മുടെ വീട്ടിൽ തെളിച്ചു പ്രാർത്ഥിക്കുന്ന സമയത്ത് ലക്ഷ്മി സാന്നിധ്യം വീട്ടിൽ ഉറപ്പുവരുത്തുന്നു എന്നാണ് നമ്മുടെ ഹൈന്ദവ ശാസ്ത്ര പ്രകാരം പറയുന്നത്. ലക്ഷ്മിദേവി ഏത് വീട്ടിൽ വസിക്കുന്നുവോ അവിടെയാണ് ഐശ്വര്യവും സമ്പത്തും സമൃദ്ധിയും ഉയർച്ചയും എല്ലാം തന്നെ വരുന്നത്. വിളക്ക് കത്തിക്കാത്ത വീട്ടിൽ ലക്ഷ്മി സാന്നിധ്യം ഉണ്ടാവുന്നില്ല എന്നാണ്
പ്രമാണം. അതുകൊണ്ടുതന്നെയാണ് നമ്മളുടെ വീടുകളിൽ നിർബന്ധമായും രണ്ടുനേരം നിലവിളക്ക് കത്തിക്കണം അല്ലെങ്കിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കണം എന്ന് പറയുന്നത് അതിൽ ഏറ്റവും നിർബന്ധമായിട്ട് സന്ധ്യാസമയത്തുള്ള വിളക്ക് തെളിച്ച് പ്രാർത്ഥിക്കൽ എന്നു പറയുന്നത് മുടങ്ങാതെ ചെയ്യേണ്ട ഒരു കാര്യവുമാണ്. എന്തൊക്കെ കാര്യങ്ങളാണ് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ടത്. ഒരു ഹൈന്ദവ ഭക്തൻ എന്നുള്ള രീതിയിൽ നമ്മളുടെ വീട്ടിൽ വൈകുന്നേരങ്ങളിൽ

അല്ലെങ്കിൽ സന്ധ്യാ സമയത്ത് നമ്മൾ നിലവിളക്ക് കൊടുക്കുമ്പോൾ സാധാരണയായി ചെയ്യുന്ന തെറ്റുകൾ എന്തൊക്കെയാണ് ആ തെറ്റുകളിൽ നിന്നൊക്കെ നമുക്ക് നമ്മുടെ ജീവിതത്തെ മാറ്റി ശരിയായ രീതിയിൽ വിളക്ക് കൊളുത്തേണ്ട രീതിയും ആണ് ഇന്ന് പറയുന്നത്. ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് നമ്മളുടെ വീട്ടിൽ നിലവിളക്കാണ് നമ്മൾ കത്തിക്കേണ്ടത് എന്നുള്ളതാണ്. നിലവിളക്കാണ് കൊളുത്തേണ്ടത്. വീട്ടിൽ പലതരത്തിലുള്ള വിളക്കുകൾ ഉപയോഗിക്കാറുണ്ട്. ലക്ഷ്മി വിളക്ക്
ഉപയോഗിക്കുന്നവരുണ്ട്, പലതരത്തിലുള്ള തൂക്കു വിളക്കുകൾ ഒക്കെ ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ നമ്മൾ എല്ലാവരും തന്നെ മനസ്സിലാക്കേണ്ട കാര്യം നമ്മളുടെ കുടുംബത്തിൽ നിർബന്ധമായും നിലവിളക്കാണ് നമ്മൾ കൊളുത്തേണ്ടത് എന്നതാണ്. വേറെ ഏത് തരത്തിലുള്ള വിളക്ക് വേണമെങ്കിൽ നിങ്ങൾ വാങ്ങിക്കൊള്ളു, വീട്ടിൽ വച്ചോളൂ. എന്നാൽ അതല്ല നിലവിളക്കാണ് ഏറ്റവും ഉത്തമം. നിലയുള്ള വിളക്ക് നിലവിളക്കാണ് നമ്മുടെ വീട്ടിൽ തെളിക്കേണ്ടത് എന്നുള്ളതാണ്. കൂടുതൽ മനസിലാക്കാം വിഡിയോ കണ്ടു നോക്കു…. Video Credit : Infinite Stories
Comments are closed.