ക്ലാവ് പിടിച്ച വിളക്ക് പുത്തൻ ആവും വെറും 3 മിനിറ്റിൽ കാണു മാജിക്‌ 😲👌 ഇതുവരെ അറിയാതെ പോയല്ലോ ഇതെല്ലം കഷ്ടമായിപ്പോയി.!!

നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ ഒഴിച്ച് കൂടാനാകാത്ത ഒന്ന് തന്നെയാണ് ഓട്ടുപാത്രങ്ങൾ. അതിൽ വിളക്കുകളുടെ പ്രാധാന്യം പറയേണ്ടതില്ലല്ലോ.. ദിവസവും വീടുകളിൽ വിളക്ക് കത്തിക്കുന്നവരായിരിക്കും മിക്ക ആളുകളും. അതുപോലെ തന്നെ നമ്മുടെ വീടുകളിൽ വിവിധ ആവശ്യങ്ങൾക്കായി ഓട്ടുപാത്രങ്ങൾ സൂക്ഷിക്കുകയും ചെയ്യാറുണ്ട്. നമ്മുടെ വീട്ടിൽ സ്ഥിരമായി


നിലവിളക്ക് കത്തിക്കുന്നവരാണെങ്കിൽ നിങ്ങളെല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും നമ്മുടെ വിളക്കുകളിൽ കരിയും മറ്റുമായി ക്ലാവ് പിടിച്ചു വൃത്തികേടായിരിക്കുന്നത്. മിക്കപ്പോഴും ഉരച്ചു കഴുകിയാൽ മാത്രമേ ഈ എണ്ണയും അഴുക്കുമെല്ലാം പോവുകയുള്ളു.. എന്നാൽ നമ്മുടെ വീടുകളിലെ ഓട്ടുപാത്രങ്ങൾ ഒട്ടും തന്നെ ഉരച്ചു കഴുകാതെ വളരെ എളുപ്പത്തിൽ വൃത്തിയാക്കുന്നതിനുള്ള ഒരു കിടിലൻ ടിപ്പ് പരിചയപ്പെടാം.

ഇതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് വിനെഗർ ഒഴിക്കുക. ഇതിലേക്ക് രണ്ടു ടീസ്പൂൺ ഉപ്പും ഏതെങ്കിലും ഒരു ഡിഷ്‌വാഷ് ലിക്വിഡും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഒട്ടും തന്നെ വെള്ളം ചേർക്കുവാൻ പാടില്ല. ഇത് ഒരു സ്പ്രേ ബോട്ടിലിലാക്കി വിളക്കിലേക്ക് സ്പ്രേ ചെയ്തു പത്തുമിനിറ്റ് വെക്കുക. അതിനു ശേഷം ഒരുപാട് ഉറച്ചുകഴുകാതെ തന്നെ വൃത്തിയാക്കിയെടുക്കുവാൻ സാധിക്കും.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.