സന്ധ്യനേരത്ത് വിളക്ക് വെക്കുമ്പോൾ ഇങ്ങനെ ചെയ്യാറുണ്ടോ.. ബുദ്ധിമുട്ടുകൾ ഒഴിവാകാത്തത് ഇതുകൊണ്ടായിരിക്കാം.!! Nilavilakk koluthumbol Malayalam Astrology
“സന്ധ്യനേരത്ത് വിളക്ക് വെക്കുമ്പോൾ ഇങ്ങനെ ചെയ്യാറുണ്ടോ? ബുദ്ധിമുട്ടുകൾ ഒഴിവാകാത്തത് ഇതുകൊണ്ടായിരിക്കാം.. നിലവിളക്ക് കത്തിക്കുന്ന നേരത്ത് ഈ കാര്യങ്ങൾ പാടില്ല” പണ്ടുകാലം മുതൽക്കു തന്നെ ഹിന്ദു കുടുംബങ്ങളിൽ സന്ധ്യസമയത്ത് വിളക്ക് കത്തിച്ചിരുന്നു. ചില വീടുകളിൽ രാവിലെയും വൈകീട്ടും വിളക്ക് വെക്കുന്ന ശീലമുണ്ടായിരിക്കും. ചിലയിടത്ത് ചില പ്രത്യേക വിശേഷ ദിവസങ്ങളിൽ
മാത്രവും എല്ലാ വൈകുന്നേരങ്ങളിലും വിളക്ക് കൊളുത്തുന്നവരും ഉണ്ട്. ഇപ്പോഴും ഈ ഒരു രീതി തുടർന്ന് വരുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ പല തരത്തിലുള്ള മണ്ടത്തരങ്ങളും അബദ്ധങ്ങളും ചെയ്യാതിരിക്കുക. നിലവിളക്ക് തെളിയിക്കുന്നത് ഐശ്വര്യത്തിൻറെ പ്രതീകമായാണ്. എന്നാൽ ചിട്ടയോടെ ശ്രദ്ധയോടെ ചെയ്തില്ല എങ്കിൽ നമ്മുടെ വീടുകളിൽ ദോഷങ്ങളായിരിക്കും ഉണ്ടാകുക.

സന്ധ്യവിളക്ക് തെളിയിക്കുന്നത് എപ്പോഴും ശുദ്ധിയോടെയും വൃത്തിയോടെയും ആയിരിക്കണം. വിളക്ക് തെളിയിച്ചശേഷം വീടും പരിസരവും വൃത്തിയാക്കുവാനോ അടിക്കുവാനോ തുടക്കുവാനോ ഒന്നും പാടില്ല. വിളക്ക് തെളിയിക്കുന്നതിന് മുൻപ് ഇത്തരം ജോലികൾ ചെയ്തു തീർക്കുക. അതുപോലെ വീടുനുള്ളിലുള്ള ചപ്പു ചവറുകൾ വിളക്ക് വെക്കുന്ന സമയത്ത് കത്തിക്കരുത്.
അത് തത്കാലത്തേക്ക് എവിടെയെങ്കിലും കൂട്ടിയിടുക. അതുപോലെ തന്നെ വിളക് വെച്ചതിനുശേഷം വീടിനുള്ളിൽ നിന്നും ആരും പുറത്തേക്ക് പോകരുത്. വിളക് കെടുന്നത് വരെ കാത്തിരുന്നശേഷം വിളക് കേട്ടാൽ പുറത്തു പോകാവുന്നതാണ്. വിളക് കത്തുന്ന സമയം പുറത്തുപോകുന്നത് വീടിനുള്ളിലെ ഐശ്വര്യം പുറത്തേക്ക് പോവുകയാണ് ചെയ്യുന്നത്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. Video Credit :ABC MALAYALAM ONE
Comments are closed.