നിലവിളക്കും ഓട്ടുപാത്രങ്ങളും സ്വർണം പോലെ തിളങ്ങാൻ കിടിലൻ മാർഗം.!!

“1 രൂപ മുടക്കില്ലാതെ, നിലവിളക്ക് സ്വർണ്ണം പോലെ വെട്ടിത്തിളങ്ങാനുള്ള എളുപ്പ വഴി” നമ്മുടെ വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്നവയായിരിക്കും വിളക്ക്, തളികകൾ, പൂജാപാത്രങ്ങൾ അതുപോലെ തന്നെ മറ്റു ഓട്ടു പാത്രങ്ങളും തുടങ്ങിയവയെല്ലാം. കുറച്ചു നാൾ ഉപയോഗിക്കുമ്പോൾ തന്നെ നിങ്ങളെല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും അതിൽ കരിയെല്ലാം നിറഞ്ഞു വൃത്തികേടായിരിക്കുന്നത്.

എത്ര ഉരച്ചു കഴുകിയാലും ഈ കരി ഒട്ടും തന്നെ പോവുകയും ഇല്ല. ഒട്ടും ഉരച്ചു കഴുകാതെ തന്നെ വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ ഉള്ള ഇത്തരത്തിലുള്ള പത്രങ്ങൾ വളരെ എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കാനുള്ള ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഒരു രൂപ പോലും ചിലവില്ലാതെ നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഒരു സാധനം ഉപയോഗിച്ച് ഓട്ടുപാത്രങ്ങൾ വൃത്തിയാക്കിയെടുക്കാം.

സാധാരണ മിക്ക വീടുകളിലും ഉണ്ടാകുന്ന ഒന്നാണ് ഇരുമ്പൻ പുളി. ഇലുമ്പി പുളി ഓർക്കാപ്പുളി, പിലിമ്പി, പുളിഞ്ചിയ്ക്ക, ചെമ്മീൻപുളി, ചിലുമ്പിപ്പുളി (ചിലുമ്പിയ്ക്ക), കാച്ചിപ്പുളി എന്നിങ്ങനെ പല നാടുകളിൽ പല പേരുകളിൽ ഇവ അറിയപ്പെടാറുണ്ട്. ഈ ഒരു സാധനം ഉപയോഗിച്ച് എത്ര കരിപിടിച്ച വിളക്കും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വൃത്തിയാക്കിയെടുക്കാവുന്നതാണ്. പൈസ ചിലവും ഇല്ല, ഉരച്ചു കഴുകുകയും വേണ്ട..

തീർച്ചയായും ട്രൈ ചെയ്തു നോക്കൂ.. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി KL 07 എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.