ഈ ചെടിയുടെ പേര് അറിയാമോ? ഇത് വീട്ടിൽ വളർത്തിയാലുള്ള ഗുണങ്ങൾ അറിഞ്ഞാൽ.!!

നമ്മുടെ ചുറ്റുവട്ടത്തും മറ്റുമായി ധാരാളം ചെടികൾ കാണാറുണ്ട്. പലരും ഇത്തരത്തിൽ ഉള്ള സസ്യങ്ങൾ എല്ലാം തന്നെ പറിച്ചു കളയുകയാണ് ചെയ്യാറുള്ളത്. ഒട്ടുമിക്ക ആളുകൾക്കും ഇത്തരത്തിൽ സസ്യങ്ങളെ കുറിച്ചുള്ള അറിവില്ല എന്നതുതന്നെയാണ് മുഖ്യ കാരണം. പ്രാചീന കാലം മുതൽക്കു തന്നെ നമ്മുടെ പൂർവികർ ആരോഗ്യസംരക്ഷണത്തിനായി പല തരത്തിലുള്ള സസ്യങ്ങളെ ആണ് ആശ്രയിച്ചിരുന്നത്.

എന്നാൽ ഇന്ന് നമ്മുടെ തൊടിയിലും പറമ്പിലുമുള്ള ഈ സസ്യങ്ങളെ എല്ലാം തന്നെ നശിപ്പിച്ചു കളഞ്ഞ ശേഷം അസുഖങ്ങൾ വന്നു കഴിഞ്ഞാൽ ആശുപത്രികളിലേക്ക് ഓടും ഇതാണ് ഒട്ടുമിക്ക ആളുകളും ചെയ്യുന്നത്. പുതിയ തലമുറക്ക് ഇത്തരത്തിലുള്ള സസ്യങ്ങളെ കുറിച്ച് അറിയില്ല എന്നത് തന്നെയാണ് പ്രധാന കാരണം. പല തരത്തിലുള്ള ഔഷധസസ്യങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. അവയെക്കുറിച്ചു നമുക്ക് പരിചയപ്പെടാം.


അത്തരത്തിൽ ഒരുപാട് ഔഷധഗുണങ്ങൾ ഉള്ള ഒരു സസ്യത്തെ കുറിച്ചാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നിലംപരണ്ട, ഒട്ടുമിക്ക ആളുകൾക്കും ഈ സസ്യത്തെ കുറിച്ച് അറിവുണ്ടായിരിക്കുകയില്ല. നിലംപരണ്ട എന്ന ഈ സസ്യം നിലംപറ്റി വളരുന്ന ഒരിനം വള്ളിച്ചെടിയാണ്. ഇവയുടെ പൂക്കൾക്ക് ഇളം ചുവപ്പ് മുതൽ വെള്ള നിറം വരെ കാണാം. നിലമ്പരണ്ടയിൽ നിന്ന് വേർതിരിച്ചെടുത്ത പോളിഫീനോളിക് മിശ്രണങ്ങൾക് ശരീര കോശങ്ങളുടെ ആയുസ് വർദ്ധിപ്പിക്കുവാനുള്ള കഴിവുണ്ട്.

ഈ സസ്യത്തെ കുറിച്ച് കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി …………………………… എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.