മനസ്സാകേ കവർന്നെടുത്ത.!! വിശാലതയിൽ കാറ്റും വെളിച്ചവും പോസിറ്റീവ് എനർജിയും നിറയുന്ന വീട്.!! New Villa Home Tour Malayalam

വീട് എന്ന സ്വപ്നം ഭൂരിഭാഗം പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മുടെ കൈവശമുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ വീട് നിർമ്മിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഇന്ന് ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് വളരെ മനോഹരമായി ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്ത ഭംഗിയുള്ള കാഴ്ചകൾ സമ്മാനിക്കുന്ന ഒരു വീടിന്റെ കാഴ്ചകളാണ്.

വ്യത്യസ്‌തമായ പല വീടുകളും നമ്മൾ കണ്ടിട്ടുണ്ടായിരിക്കും. അത്തരത്തിൽ ഇന്റീരിയർനും എക്സ്റ്റീരിയറിനും ഒരുപോലെ പ്രാധാന്യം നൽകി കൊണ്ട് നിർമിച്ചിരിക്കുന്ന അതിമനോഹരമായ ഒരു വീടിന്റെ ഹോം ടൂർ ആണ് നമ്മളിവിടെ പരിചയപ്പെടുന്നത്. 2550 sqft ൽ കണ്ടംപററി സ്റ്റൈലിൽ ആണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ധാരാളം പച്ചപ്പും ചെടികളും വെച്ച് പ്രകൃതി രമണീയമായിട്ടാണ് ഈ വീട് നിർമിച്ചിരിക്കുന്നത് .

Home Tour 3bhk villa

വീടിന്റെ ഉള്ളിൽ ഒട്ടനവധി സൗകര്യങ്ങൾ സജീകരിച്ചിട്ടുണ്ട് .ജിം . ഇൻക്ലൈഡ് ഡിസൈനിൽ ആണ് വീട് നിർമിച്ചിരിക്കുന്നത് .അതിമനോഹരമായ ഡിസൈൻ വർക്ക് കൊണ്ട് വീട് മനോഹരമാക്കിയിട്ടുണ്ട് .ഇനി നമ്മൾ സിറ്റൗട്ടിൽ നിന്ന് നേരെ പ്രവേശിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. ലിവിങ് ഏരിയയിൽ തന്നെയാണ് ടിവി യൂണിറ്റും സെറ്റ് ചെയ്തിരിക്കുന്നത്. വളരെ സിംപിൾ വർക്കുകൾ കൊണ്ടാണ് വീടിന്റെ ലിവിങ് ഏരിയ മനോഹരമാക്കിയിരിക്കുന്നത്.

ലിവിങ് ഏരിയയുടെ എതിർവശത്താണ് ഡൈനിങ് സ്പേസ് സെറ്റ് ചെയ്തിരിക്കുന്നത്. മനോഹരമായ ലൈറ്റ് വർക്കുകൾ ഡൈനിങ് സ്പേസിലെ പ്രധാന ആകർഷണമാണ്. അതിന് സമീപത്തായി പ്ലാന്റുകൾ വച്ചുപിടിപ്പിച്ച് മനോഹരമായ ഒരു കോർട്ട്യാർഡ് സെറ്റ് ചെയ്തിരിക്കുന്നു. വീടിന്റെ ഗ്രൗണ്ട് ഫ്ളോറിലും ഫസ്റ്റ് ഫ്ളോറിലുമായി നാല് ബെഡ്റൂമുകൾ ഉൾപ്പെടുന്നു. ഈ വീടിനെക്കുറിച്ചു കൂടുതൽ അറിയാൻ വീഡിയോ കാണൂ.. Video Credit :
Start Deal

Comments are closed.