ആര്യ വേപ്പില രണ്ടെണ്ണം ദിവസവും വെറും വയറ്റിൽ കഴിച്ചാൽ.. ആര്യവേപ്പിലയുടെ ഈ ഗുണങ്ങൾ അറിയാതെ പോകല്ലേ.!!

വളരെ പുരാതനകാലം മുതൽക്കു തന്നെ പവിത്രമായ മരങ്ങളിലൊന്നായി കരുതപ്പെടുന്ന ഒരു വൃക്ഷമാണ് ആര്യവേപ്പ്. പവിത്രമായ ഒന്നായത് കൊണ്ട് തന്നെ എല്ലാവരും വീട്ടുമുറ്റത്തു ഇവ വളർത്തുവാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇവയ്ക്കുള്ള ഗുണങ്ങളും അനവധിയാണ്. തടി, ഇല, കായ്, കായിൽ നിന്നും എടുക്കുന്ന എണ്ണ എന്നിവയാണ് ഇവയുടെ പ്രധാനപ്പെട്ട ഔഷധയോഗ്യമായ ഭാഗങ്ങൾ.

ആര്യവേപ്പിലയുടെ ഗുണങ്ങൾ നിരവധിയാണ്. നിങ്ങൾക്കറിയാവുന്നവ പറയുവാൻ മറക്കല്ലേ.. ശ്വാസസംബന്ധമായ ഒട്ടുമിക്ക ഔഷധങ്ങൾക്കുമുള്ള ഒരു മികച്ച മരുന്നാണ് ആര്യവേപ്പില. വെറുംവയറ്റിൽ ആര്യവേപ്പില കഴിക്കുന്നത് പല തരത്തിലുള്ള അസുഖങ്ങളെ തടയുവാൻ സഹായിക്കുന്നു. പനി, ചുമ, കഫക്കെട്ട് തുടങ്ങിയവ അകറ്റുവാൻ ഇവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

neemleaves benefits(1)
neemleaves benefits(1)

നമ്മുടെ വീടുകളിൽ ഇവ ഇല്ല എങ്കിൽ തീർച്ചയായും നട്ടുപിടിപ്പിക്കേണ്ട ഒരു വൃക്ഷമാണ് ആര്യവേപ്പ്. മിക്കവർക്കും ഇവയുടെ യഥാർത്ഥ ഗുണങ്ങൾ അറിയുകയില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വെറുംവയറ്റിൽ ആര്യവേപ്പിന്റെ രണ്ട് ഇലകൾ ചവച്ചരച്ചു കഴിച്ചാൽ വിരശല്യം അകറ്റുന്നതിന് ഇത് ഏറെ സഹായിക്കും. ത്വക്ക് രോഗങ്ങൾ, സന്ധിവാതം,വൃണം, ചുമ, പ്രമേഹം തുടങ്ങിയ രോഗങ്ങൾ പരിഹരിക്കുവാൻ ഏറെ സഹായകമാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.