ഈ ചെടി വീട്ടിലുണ്ടോ ? എങ്കിൽ നരച്ച മുടി കറുപ്പിക്കാം, നാച്ചുറൽ ആയി.. ചെടിയുടെ ഗുണങ്ങളെ കുറിച്ച് അറിയേണ്ടതെല്ലാം.!!

“ഈ ചെടി വീട്ടിലുണ്ടോ ? എങ്കിൽ നരച്ച മുടി കറുപ്പിക്കാം, നാച്ചുറൽ ആയി.. ചെടിയുടെ ഗുണങ്ങളെ കുറിച്ച് അറിയേണ്ടതെല്ലാം” നമ്മുടെ സൗന്ദര്യസംരക്ഷണ ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുടി. സമൃദമായ നല്ല ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. മുടി വളരുന്നതിനും അകാലനിര പരിഹരിക്കുവാനുമായി മാർക്കറ്റിൽ ലഭ്യമാകുന്ന സാധനങ്ങൾ മുഴുവനും വാങ്ങി

പരീക്ഷിക്കുന്നവരായിരിക്കും മിക്കവരും. എന്നാൽ ഇതൊന്നും പലപ്പോഴും ഫലം കാണാറില്ല എന്ന് മാത്രമല്ല ഉള്ള മുടി ചിലപ്പോൾ കൂടുതലായും കൊഴിയുന്നതിനും നര കൂടുന്നതിനും കാരണമായേക്കാം. മാറി വരുന്ന കാലാവസ്ഥ, പരിസ്ഥിതി മലിനീകരണം, കഴിക്കുന്ന ഭക്ഷണങ്ങൾ, മാനസിക സമ്മർദം തുടങ്ങിയവയെല്ലാം മുടി കൊഴിച്ചിൽ കൂട്ടുന്നതിനും അകാലനിരക്കും കാരണമാകാറുണ്ട്. പ്രകൃതിദത്തമായി തന്നെ നരച്ചമുടി കറുപ്പിക്കാവുന്നതാണ്.

നീലയമരി ചെടി നിങ്ങളുടെ വീട്ടിലോ പരിസരത്തോ ഉണ്ടെങ്കിൽ യാതൊരു കെമികളും ചേർക്കാതെ തന്നെ ഡൈ ഉപയോഗിക്കാതെ നരച്ചമുടി കറുപ്പിക്കുവാൻ സാധിക്കും. നമ്മുടെ നാട്ടിന്‍പുറങ്ങളിലും കാടുകളിലുമെല്ലാം പിങ്ക് നിറത്തില്‍ പൂക്കളുണ്ടാകുന്ന ഈ ചെടി ധാരാളമായി കണ്ടുവരുന്നുണ്ട്. ഇതിന്റെ ഇല പല രീതിയിൽ നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതിനെക്കുറിച്ചു കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Jasmin’s World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.