നവരാത്രി തീരും മുൻപ് ഈ പുഷ്പാഞ്ജലി ചെയ്യൂ; ആഗ്രഹിച്ച കാര്യം നടക്കും, ആ വീട് രക്ഷപെടും – 100% ഫലം.!! Navarathri Special Pushpanjili 2023

Navarathri Special Pushpanjili 2023 : നമ്മൾ ഇപ്പോൾ നവരാതി ദിനങ്ങളിലൂടെയാണ് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. നവരാത്രി കാലം എന്ന് പറയുന്നത് ദേവിയുടെ അനുഗ്രഹം അല്ലെങ്കിൽ ശക്തി ഏറ്റവും കൂടുതൽ നമ്മളിലേക്ക് ചൊരിയപ്പെടുന്ന ദിവസങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ഈ സമയങ്ങളിൽ നമ്മൾ ഭഗവതിക്ക് എന്ത് ചെയ്താലും അതെല്ലാം നൂറിരട്ടി ശക്തിയായി നമ്മിലേക്ക് വന്ന് ചേരുകയും

ദേവി നമ്മളെ അനുഗ്രഹിക്കുകയും ചെയ്യും എന്നതാണ് നവരാത്രി കാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ നവരാത്രി കാലം പൂർണമാകുന്നത് ഒക്ടോബർ 25 വിജയദശമിയോട് കൂടിയാണ്. ഏകദേശം ഒരു എട്ടോ പത്തോളം ദിവസത്തിനുള്ളിൽ അല്ലെങ്കിൽ ഈ നവരാത്രി കാലം അവസാനിക്കുന്നതിന് മുൻപ് നമ്മൾ നമ്മുടെ വീടിനടുത്തുള്ള ദേവീ ക്ഷേത്രങ്ങളിൽ ചില വഴിപാടുകൾ അല്ലെങ്കിൽ പുഷ്പാഞ്ചലികൾ കഴിപ്പിയ്ക്കുന്നത് നമുക്ക് നൂറിരട്ടി ഫലം ലഭിക്കുന്നതാണ്.

നമ്മൾ എന്ത് വിചാരിച്ച് ഇനി പറയാൻ പോകുന്ന വഴിപാട് ദേവിക്ക് ചെയ്യുന്നുവോ അത് എത്ര വലിയ ആഗ്രഹമായാലും ഈ ലോകം മുഴുവൻ എതിർത്തു നിൽക്കുന്ന കാര്യമായാലും നിങ്ങൾക്ക് സാധിച്ച് കിട്ടുന്നതാണ്. നിങ്ങളുടെ ജീവിതത്തിൽ ദേവി നിങ്ങളെ അത്ഭുതമെന്നോണം അനുഗ്രഹിച്ച് അതെല്ലാം സഫലമാക്കിത്തരും. ഇതിനായി എന്തെല്ലാം വഴിപാടുകളാണ് ഈ നവരാത്രി ദിവസങ്ങളിൽ നമ്മൾ ദേവീ ഷേത്രത്തിൽ ചെയ്യേണ്ടത് എന്നാണ് പറയുന്നത്. നിങ്ങളുടെ വീടിനടുത്തുള്ള ഏത് ദേവീ ക്ഷേത്രത്തിൽ വേണമെങ്കിലും ഈ വഴിപാടുകൾ ചെയ്യാവുന്നതാണ്. പ്രത്യേകിച്ചും ദുർഗ ദേവീ ക്ഷേത്രമുണ്ടെങ്കിൽ അവിടെ ചെയ്യുന്നതാണ് ഏറ്റവും ഉചിതം. മറ്റു ഭദ്രകാളി ക്ഷേത്രങ്ങളിലും ചെയ്യുന്നതിൽ തെറ്റില്ല.

ദേവീ സങ്കൽപ്പം എല്ലാം ഒന്ന് തന്നെയാണ്, അമ്മയാണ് ജഗത്മാതാവാണ് ആതിപരാശക്തിയാണ്. നവരാത്രി ദിനങ്ങൾ അമ്മയുടെ ഉത്സവമാണ്. ആദ്യത്തെ വഴിപാട് നിങ്ങളുടെ ജീവിതത്തിൽ പ്രത്യേകമായ എന്തെങ്കിലും ആഗ്രഹം സഫലീകരിക്കണമെങ്കിൽ എന്തെങ്കിലും കാര്യങ്ങൾ നടന്നു കിട്ടണം എന്നുണ്ടെങ്കിൽ ഈയൊരു സമയത്ത് ആ കാര്യം നിങ്ങൾ ദേവിയോട് പറഞ്ഞപേക്ഷിക്കുന്നത് വളരെ നല്ലതാണ്. നിങ്ങളുടെ വീട്ടിലെ ഗൃഹനാഥനോ അല്ലെങ്കിൽ ഗൃഹനാഥയോ രണ്ടുമല്ലെങ്കിലും ഇത് ചെയ്യാവുന്നതാണ്. നിങ്ങൾ ദുർഗാഷ്ഠമി, മഹാനവമി, വിജയദശമി തുടങ്ങിയ മൂന്ന് ദിവസങ്ങൾ തിരഞ്ഞെടുത്ത് ആ മൂന്ന് ദിവസങ്ങളിൽ നിങ്ങൾ ദേവീ ക്ഷേത്രത്തിൽ കുളിച്ച് തൊഴുക എന്നുള്ളതാണ്. ഈ നവരാത്രി ദിവസങ്ങളിൽ നിങ്ങൾ നടത്തേണ്ട പുഷ്പാഞ്ചലിയെ കുറിച്ച് കൂടുതലറിയാൻ വീഡിയോ കണ്ടോളൂ… Video Credit : Infinite Stories

Comments are closed.