ഇനി ഡൈ കടയിൽ നിന്നും വാങ്ങേണ്ട.!! മൈലാഞ്ചിയും പനിക്കൂർക്കയിലയും ഈ ഒരു പൊടിയും മാത്രം മതി; മുടിക്ക് കട്ട കറുപ്പ് കിട്ടുന്ന കിടിലൻ ഹെയർ ഡൈ വീട്ടിലുണ്ടാക്കും.!! Natural Hair dye using panikkurka & mylachi

Natural Hair dye using panikkurka & mylachi :പൊതുവേ നമ്മൾ നാച്ചുറൽ ആയിട്ടുള്ള ഹെയർ ഡൈ ഒക്കെ മുടിയിൽ അപ്ലൈ ചെയ്തു കഴിഞ്ഞാൽ ഒരാഴ്ചക്കുള്ളിൽ അതിന്റെ കളർ പോകും അതല്ല ന്നുണ്ടെങ്കിൽ നമ്മൾ കെമിക്കൽ ചേർത്തിട്ടുള്ള ഹെയർ ഡൈ ഒക്കെ അപ്ലൈ ചെയ്യണം അതാകുമ്പോൾ നമുക്ക് ഒരുപാട് സൈഡ് എഫക്റ്ുകൾ ഉണ്ടാകും പക്ഷേ ഇന്നത്തെ നമ്മുടെ വീഡിയോ 100% നാച്ചുറൽ ആയിട്ടുള്ള ഒരു ഹെയർ ഡേ

അതും ഒരു പ്രാവശ്യം അപ്ലൈ ചെയ്തു കഴിഞ്ഞാൽ ഒരു മാസത്തിലേറെ നിങ്ങളുടെ മുടി നല്ല കറുപ്പോടു കൂടി നിൽക്കുന്നതാണ് ഈ ഒരു ഹെയർ ഡേയിലേക്ക് നമ്മുടെ തൊടിയിലുള്ള കുറച്ച് ഇലകൾ ഒക്കെയാണ് ട്ടോ എടുത്തിരിക്കുന്നത്. അതിനായിട്ട് ആദ്യം തന്നെ നമുക്ക് വേണ്ടത് ഒരു കൈ അളവിന് മൈലാഞ്ചി ഇലയാണ് പിന്നെ നമുക്ക് വേണ്ടത് പനിക്കൂർക്കയുടെ ഇലയാണ് ഇത് രണ്ടും നമ്മുടെ മുടി കറുപ്പിക്കാനും അതുപോലെതന്നെ മുടി വളരാനും സഹായിക്കുന്നതാണ്.

ഇനി ഇതിലേക്ക് വേണ്ടത് നെല്ലിക്കയാണ് കേട്ടോ. രണ്ട് നെല്ലിക്ക ഞാൻ എടുത്തിട്ടുണ്ട്. അപ്പോൾ ഇതെല്ലാം നമുക്ക് നല്ലതുപോലെ ഒന്ന് അരച്ചെടുക്കണം. ആദ്യം നമുക്ക് നെല്ലിക്കയുടെ അരിയൊക്കെ ഒന്ന് കളഞ്ഞിട്ട് ചെറിയ പീസുകളാക്കി കട്ട് ചെയ്ത് എടുക്കാം. ഇനി നിങ്ങളുടെ കയ്യിൽ ഫ്രഷ് ആയിട്ടുള്ള നെല്ലിക്കയും അതുപോലെതന്നെ മൈലാഞ്ചി ഇലയും ഇല്ല എന്നുണ്ടെങ്കിൽ അതിന്റെ പൊടി ഉപയോഗിച്ചാലും മതി. ഇപ്പോൾ നമ്മൾ 100% നാച്ചുറൽ ആയിട്ട് റെഡിയാക്കുന്നത് കൊണ്ടാണ് ഫ്രഷ് ആയിട്ടുള്ള ഇല തന്നെ ഉപയോഗിച്ചിരിക്കുന്നത്.

മാത്രമല്ല ഹെന്ന പൗഡർ ഉപയോഗിക്കുന്നതിനേക്കാളും കുറച്ചും കൂടി എഫക്റ്റീവ് ആയിട്ട് തോന്നിയിട്ടുള്ളത് ഫ്രഷ് ആയിട്ടുള്ള മൈലാഞ്ചി ഇല ഉപയോഗിക്കുമ്പോഴാണ്. ഇത് അരച്ചെടുക്കാനായിട്ട് ഒരു ഡിക്കോഷൻ ഒന്ന് തയ്യാറാക്കി എടുക്കണം. അതിനുവേണ്ടി ഒരു സോസ് പാനിലേക്ക് ഒരു ഗ്ലാസ് വെള്ളമാണ് നമ്മൾ ഒഴിച്ചു കൊടുക്കുന്നത്. അതിലേക്ക് ഇനി നമുക്ക് ഒരു 10 കുരുമുളകാണ് ഇട്ടുകൊടുക്കുന്നത്. ഇനി ഇതിലേക്ക് ഒരു കാൽ ടേബിൾസ്പൂണോളം ഉലുവയാണ് വേണ്ടത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കണ്ടു നോക്കൂ Natural Hair dye using panikkurka & mylachi Video Credit : Resmees Curry World

Natural Hair dye using panikkurka & mylachi

To make henna powder mixing Panikkurka leaf (Coleus aromaticus) and mylanchi (henna/mehendi) leaf, follow these traditional tricks for best color, fragrance, and hair/skin benefits:

1. Harvest and Clean Leaves

  • Pick fresh henna (mylanchi) and panikkurka leaves; wash thoroughly to remove dust or impurities.
  • Remove thick stems, keeping only healthy leaves for powder making.

2. Drying Technique

  • Dry both types of leaves together in full shade—not direct sunlight. Shade drying for 2–4 days maintains natural color and potency, especially for henna leaves (sun exposure can reduce dye strength).
  • Ensure leaves are crisp and fully moisture-free. Any moisture can lead to fungus during storage.

3. Grinding Tips

  • Powder the dried leaves in a perfectly dry mixer jar or spice mill in small batches for finest texture.

Sieve the powder twice through a fine muslin cloth or sieve for smoothness—important for mehendi applications.

If you want extra shine and nourishment for hair, you can dry hibiscus or curry leaves together in small quantities and mix in during grinding.

4. Storage

  • Store the finished powder in a clean, airtight container away from heat or humidity.
  • Label and date the batch for freshness; henna powder keeps best for 6–9 months if stored dry.

5. To Make Paste

  • For body art, mix the powder with lemon juice or tea water and a few drops of eucalyptus oil for dark stain.

For hair pack, mix powder with curd, egg, tea decoction, or water (use iron pan for soaking overnight for richer color).

Panikkurka Benefits

  • Panikkurka adds cooling, antimicrobial effects to the powder. It also reduces scalp itching and soothes skin irritation when combined with henna.

These steps give you a rich, natural, and multi-benefit henna powder for hair, scalp, and body art, boosting color quality and making use of both medicinal herbs.

വെറും 2 ചേരുവ മിനിട്ടുകൾക്കുള്ളിൽ മുടി കറുപ്പിക്കാം.!! ഇനി ഡൈ വേണ്ട ഇതൊന്ന് തൊട്ടാൽ മതി മുടി കട്ടകറുപ്പാകും; അകാലനര വരില്ല; മുടി തഴച്ച് വളരും.!!

Natural Hair dye using panikkurka & mylachi