ബീറ്റ്‌റൂട്ടിലെ ഈ രഹസ്യം ആരും ഒരിക്കലും അറിയാതെ പോവല്ലേ.. പിങ്ക് ചുണ്ടുകൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന പ്രകൃതിദത്ത ലിപ്ബാം.!!

“ബീറ്റ്‌റൂട്ടിലെ ഈ രഹസ്യം ആരും ഒരിക്കലും അറിയാതെ പോവല്ലേ.. പിങ്ക് ചുണ്ടുകൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന പ്രകൃതിദത്ത ലിപ്ബാം” ഇന്ന് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത് നാച്ചുറൽ ആയി ലിപ് ബാം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നതിനെ കുറിച്ചാണ്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ ഏറെ പ്രധാനമര്ഹിക്കുന്ന ഒന്ന് തന്നെയാണ് നമ്മുടെ ചുണ്ടുകൾ. ചുവന്നു തുടുത്ത ചുണ്ടുകൾ ഏവരുടെയും ആഗ്രഹമായിരിക്കും.

സാധാരണയായി എല്ലാവരും ലിപ് ബാം കടകളിൽ നിന്നെല്ലാം വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യാറുള്ളത്. മാർക്കറ്റിൽ ചുണ്ടുകളുടെ സംരക്ഷണത്തിനായി പല ഫ്ലേവറിൽ ഉള്ള ലിപ് ബാമുകളും ക്രീമുകളും ലഭ്യമാണ്. എന്നാൽ ഇതിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കൾ നമ്മുടെ ചുണ്ടുകളുടെ സൗന്ദര്യത്തെ സംരക്ഷിക്കുന്നതിനേക്കാൾ നശിപ്പിക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ വീട്ടിൽ ബീറ്റ്‌റൂട്ട് ഉണ്ടെങ്കിൽ നമുക്ക്

വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ലിപ് ബം തയ്യാറാക്കിയെടുക്കാവുന്നതാണ്. ഇതിനായി ബീറ്റ്‌റൂട്ട് തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് മിക്സിയുടെ ജാറിൽ അരച്ചെടുക്കുക. ഇത് അരിപ്പയിലിട്ടു ഒട്ടും തന്നെ തരിയില്ലാത്ത രീതിയിൽ അരിച്ചെടുക്കണം. ഒരു പാൻ ചൂടാക്കി അതിലേക്ക് ബീറ്ററൂട്ടിന്റെ ജ്യൂസ് ഒഴിച്ച് ചൂടാക്കി വറ്റിച്ചെടുക്കുക. ഇതിലേക്ക് നെയ്യ്, ആവശ്യമെങ്കിൽ തേൻ തുടങ്ങിയവ ചേർത്ത് സെറ്റ് ചെയ്യുന്നതിനായി ഫ്രിഡ്ജിൽ വെക്കാം.

ബീറ്റ്‌റൂട്ട് ലിപ്ബം തയ്യാറാക്കുന്നത് എങ്ങനെ എന്ന് അറിയാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mums Daily Tips & Tricks എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.