ഇത്രയും വലിയ ചതി പ്രതീക്ഷിച്ചില്ല.. നടി നമിത പ്രമോദിനും അത് സംഭവിച്ചു 😨 ക്ഷമ ചോദിച്ച് ദുഃഖകരമായ വാർത്ത പുറത്ത് വിട്ട് നമിത.!!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാൾ. ബാലതാരമായി സിനിമാരംഗത്തേക്കെത്തി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബാലതാരമായി എത്തിയ എത്തിയ നമിത ടെലിവിഷനിലൂടെയായിരുന്നു തന്റെ അരങ്ങേറ്റം കുറിച്ചത്.

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് താരത്തിന്റെ പുതിയ വിശേഷങ്ങളാണ്. തനിക്ക് സംഭവിച്ച കാര്യങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ആരോ ഹാക്ക് ചെയ്തു എന്നും ഈ അക്കൗണ്ട് ഉപയോഗിച്ച് സുഹൃത്തുക്കൾക്ക് ഉൾപ്പെടെ അനാവശ്യ മെസേജുകൾ അയച്ചെന്നുമാണ് താരം പറയുന്നത്.


താരത്തിന്റെ വാക്കുകൾ ഇങ്ങനെ ““ഇപ്പോഴാണ് എന്റെ ഇൻസ്റ്റാഗ്രാം അകൗണ്ട് ഹാക്കായ വിവരം അറിയുന്നത്. ചില സുഹൃത്തുകൾക്ക് ഉൾപ്പെടെ അനാവശ്യമായ ചില മെസേജുകളും അതിൽനിന്നും അയച്ചിട്ടുണ്ട് എന്ന് മനസ്സിലായത് ഇപ്പോഴാണ്.. ഇങ്ങനെ സംഭവിച്ചതിൽ എനിക്ക് വളരെയേറെ വിഷമമുണ്ട്. ഭാഗ്യത്തിന് എന്റെ അകൗണ്ട് തിരിച്ചു കിട്ടി. ഇങ്ങനെ സംഭവിച്ചതിൽ നിങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു.

താരം എല്ലാവര്ക്കും ക്ഷമ ചോദിച്ചു കൊണ്ട് ഇൻസ്റാഗ്രാമിലോടെയാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. ട്രാഫിക് സിനിമയിലൂടെ സിനിമാലോകത്തേക്കെത്തിയ താരമാണ് നമിത പ്രമോദ്. പുതിയ തീരങ്ങൾ എന്ന നിവിൻ പൊളി നായകനായ ചിത്രത്തിൽ നായികയായി വേഷം ഇട്ടു. പിന്നീട് പല നല്ല സിനിമകളുടെയും ഭാഗമാകുവാൻ നമിതയ്ക്ക് സാധിച്ചു.

Comments are closed.